Skip to content

Maria Fraji

എഴുത്തിന്റെ കുഞ്ഞു സ്വപ്നച്ചിറകുമായി പറക്കുന്ന ഒരു ചെറിയ എഴുത്തുകാരി 😍

corona fiction story

ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.

ശവക്കോട്ടയിലെ ആത്മാവ് ——————————————– രണ്ട് മാസായിട്ട് എന്നെ കാണാൻ  ആരും ഇപ്പോൾ വരുന്നില്ലല്ലോ..  എന്തായാലും ഒന്ന് പുറത്തിറങ്ങിട്ട് വരാം.. എന്നെ കാണാതെ ഒരു മിനുട്ട് പോലും ജീവിക്കില്ല..  എന്നൊക്കെ വീരവാചകം മുഴക്കിയിരുന്ന കക്ഷി ഭാര്യയെയും… Read More »ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.

fuljar soda recipe

ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

“ഡാ ഒരു അടിപൊളി സോഡനെ പറ്റി  കേട്ടോടാ..  ഫുൽ ജാർ സോഡ ( Fuljar Soda ) സർബത്ത്..” “ഇല്ലാ ഡാ..നി എങ്ങനെയാ അറിഞ്ഞേ.. ഞാൻ രാവിലെ ബസിൽ വരുമ്പോൾ  ആരൊക്കെയോ പറയുന്നുണ്ടാർന്നു.  ഇതിനെന്താ… Read More »ഒരു ഫുൽ ജാർ സോഡ സർബത്ത് കഥ

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

ഉത്തരകേരളത്തിനുള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരുഫ്രഞ്ച് അധീന പ്രദേശമായിരുന്ന  മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ  നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ്‌ ഈ കൃതി… Read More »മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ | Mayyazhippuzhayude Theerangalil Novel by M. Mukundan Book Review

ചിരി ആരോഗ്യത്തിന് ഹാനികരം

ഇന്നേക്ക് പെണ്ണ് കാണാൻ തെണ്ടി തുടങ്ങിട്ട് രണ്ട് വർഷം. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം.. ഒന്നുല്ലെങ്കിലും ഇത്രയും നടന്നിട്ടും ഒരു ഉളിപ്പില്ലാതെ ഞാൻ ഇപ്പോഴും എനിക്ക് തന്നെ താങ്ങാത്ത ഷൂവും പാന്റും… Read More »ചിരി ആരോഗ്യത്തിന് ഹാനികരം

ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

അയ്യോ സമയം ആറുമണി. ചാടി പിടഞ്ഞ് എണീറ്റു. ഏട്ടനെ ഡ്യൂട്ടിക്ക് പൂവാനുള്ളതാണ്. ഇന്നലെ എപ്പോഴാ കിടന്നേ എന്ന് ഓർമ്മയില്ല, എന്തോ വല്ലാത്ത ക്ഷീണം. അപ്പുറത്ത് ഏട്ടൻ കിടക്കുന്നുണ്ട്. പാവം ഉറഞ്ഞിട്ടില്ലാന്ന് തോന്നുന്നു. കണ്ണിന് ചുറ്റും… Read More »ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

malayalam story pdf

ഉള്ളം കവർന്ന ചിരി | Malayalam Story

ഇന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുവാൻ പതിവിലും നേരം വൈകിപ്പിച്ചു. ബസ് കിട്ടരുതേ എന്ന് മനപ്പൂർവം മനസ്സിൽ കണ്ട് തന്നെയാ ലേറ്റായി ഇറങ്ങിയത്. ഇന്ന് കസിൻസ്, വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ… Read More »ഉള്ളം കവർന്ന ചിരി | Malayalam Story

malayalam story pdf

എന്റെ പാറു | Malayalam Story

“ദേ.. രൂപേഷും മാളവികയും നാട്ടിലേക്കു വരുന്നുവെന്ന്.. നേരെ ഇങ്ങോട്ടാ തിരിക്കുന്നെ എന്നാ കേട്ടത്..” ഈ ഒരു അശിരീരി ആയിരുന്നു മാങ്ങാ പറക്കാൻ പോയ എന്നെ അടുക്കള പടിയിലേക്കു നയിച്ചത്. കൈ കഴുകാനെന്ന രൂപേണ അകത്തോട്ടു… Read More »എന്റെ പാറു | Malayalam Story

samudra

സമുദ്ര #Part 18

സത്യം പറഞ്ഞാൽ എനിക്ക് പേടിയല്ല, സത്യത്തോട് പൊരുത്തപ്പെടാനുള്ള ഒരു ബുദ്ധിമുട്ട്. ഞാൻ ഈ കാണുന്നത് സ്വപ്നമോ അതോ യഥാർത്ഥമാണോ എന്ന് മനസിലാക്കാൻ എനിക്ക് തന്നെ സാധിക്കാത്ത പോലെ. മെല്ലെ ഒരു കൈ കൊണ്ട് പരതി… Read More »സമുദ്ര #Part 18

samudra

സമുദ്ര #Part 17

കൈയിൽ തന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നോക്കി ഒന്നും മനസിലാകാത്ത കൊണ്ട്, ഒന്ന് നോക്കി അത് അവിടെ തന്നെ വെച്ചു. സി ഐ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലും ഇല്ലാ. അങ്ങോര് ഫയലിലെ ഓരോ പേപ്പറുകൾ മറച്ച്… Read More »സമുദ്ര #Part 17

samudra

സമുദ്ര #Part 16

ഞാൻ പെട്ടന്ന് അവളെ കണ്ട് പേടിച്ച് എഴുന്നേറ്റു. അപ്പോഴാണ് അമ്മ അവളെ തിരിഞ്ഞ് നോക്കിയത്. നോക്കിയതും അമ്മയും ഒന്ന് പകച്ചെന്ന് തോന്നുന്നു. അമ്മ വേഗം കണ്ണും തുടച്ച് ഞങ്ങളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവളുടെ… Read More »സമുദ്ര #Part 16

samudra

സമുദ്ര #Part 15

കോൾ വെച്ചിട്ടും ഞാൻ ഫോണും ചെവിയിൽ വെച്ചിരുന്നു. ചുമരിൽ ചാരി നിന്നിരുന്ന ഞാൻ ചുമരിൽ കൂടി ഊർന്ന് താഴെ ഇരുന്നു. എനിക്ക് വിശ്വസിക്കാൻ പോയിട്ട് ഒന്നും ആലോചിക്കാൻ കൂടി സാധിക്കുന്നില്ല. ഇവൻ എന്തൊക്കെയാ പറയുന്നേ..… Read More »സമുദ്ര #Part 15

samudra

സമുദ്ര #Part 14

“കുട്ടാ ഡാ നീ പള്ളിക്ക് വന്നിരുന്നോ “ അമ്മയുടെ ശബ്ദം പോലെ.. പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അമ്മ പള്ളിയുടെ സൈഡ് കവാടത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു. “നീ എപ്പോൾ വന്നു. നീ… Read More »സമുദ്ര #Part 14

samudra

സമുദ്ര #Part 13

സാറിന്റെ സംസാരത്തിൽ എന്റെ എല്ലാ പ്രതീക്ഷയും കൈ വിട്ടു പോയിരിന്നു.ഫോൺ വെച്ചതും ഫോണിന്റെ സ്ക്രീനിൽ അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു. ഫോണും നെഞ്ചത്ത് പിടിച്ച് കണ്ണും ഇറുക്കി പിടിച്ച് ചുണ്ടും അമർത്തി കടിച്ച് ഇത്… Read More »സമുദ്ര #Part 13

samudra

സമുദ്ര #Part 12

ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ഫോൺ അവിടെ മേശ പുറത്ത് വെച്ച് ഡ്രസ്സ് മാറി. എന്തായിരിക്കും അവന് പറയാൻ ഉണ്ടാകുക എന്നാലോചിച്ച് മനസ്സിന് ഒരു സ്വസ്ഥതയും… Read More »സമുദ്ര #Part 12

samudra

സമുദ്ര #Part 11

കല്ലറകൾ പോലെ തോന്നുന്ന മൂന്ന് സിമന്റ് തറകൾ.. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ വേഗം കണ്ണുകൾ മുറുക്കെ അടച്ചു. നിന്ന നിൽപ്പിൽ മരിച്ചു പോകുമോ എന്നൊരു ഭയം. കാൽ ഒരു അടി മുന്നിലോട്ടോ പിന്നിലോട്ടോ… Read More »സമുദ്ര #Part 11

malayalam story pdf-4

കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

എടി എന്തുവാടി ഈ ചവുട്ടിയുടെ ഉള്ളിൽ നിന്ന് എന്നും ഉറുമ്പ് വരുന്നേ.. ” “ഉറുമ്പോ.. മമ്മി ശരിക്കും അടിച്ച് വാരാഞ്ഞിട്ട് ഈ മോളൂനെ എന്തിനാ വഴക്ക് പറയുന്നേ.. “ “ഒരു മോളു.. എന്നെ കൊണ്ട്… Read More »കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

samudra

സമുദ്ര #Part 10

ഇത് പോലൊരു യാത്ര ഞാനും സ്വപ്നം കണ്ടിരുന്നു. ഞാനും സമുദ്രയും ഉള്ള ഒരു ലോകത്തിലേക്ക്.. അവളെ ഞാൻ ഒരുപാട് തവണ വിളിച്ചതായിരുന്നു ഒന്ന് എന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞ്.. പക്ഷെ അവൾ അവളുടെ… Read More »സമുദ്ര #Part 10

samudra

സമുദ്ര #Part 9

ഡാ നീ എന്തൊക്കെയാ കെട്ടി മറച്ചിടുന്നേ. അറിയാവുന്ന പണിക്ക് വെല്ലോം പോയാ പോരെ. നീ അവിടെ ഇരിക്ക്. ചോറ് ഞാൻ ഇട്ട് തരാം. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു കുഞ്ഞിനെ പോലെ എല്ലാം… Read More »സമുദ്ര #Part 9

samudra

സമുദ്ര #Part 8

എന്താ മോനേ.. ചോദിക്കൂ.. പിന്നെ എന്നെ സർ എന്നൊന്നും വിളിക്കണ്ടട്ടോ.. പപ്പാ എന്നോ അങ്കിൾ എന്നോ വിളിച്ചോളൂ.. ഏയ് അത്‌ സാരല്യ സർ.. എനിക്ക് വിൻസെന്റ് സർ എന്ന് തന്നെ വിളിച്ചാൽ മതി.. പിന്നെ… Read More »സമുദ്ര #Part 8

samudra

സമുദ്ര #Part 7

വിചാരിച്ച കാര്യങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല. കോളേജിൽ നിന്ന് നേരെ വീട്ടിലേക്കു പോന്നു. മനസ്സിന് ആകെ ഒരു അസ്വസ്ഥത.. റൂമിൽ കയറി കട്ടലിലോട്ട് ചാടി. സമുദ്ര എന്ന പദം മനസ്സിന്റെ ഒരു കോണിൽ സകല… Read More »സമുദ്ര #Part 7

Don`t copy text!