റീ എൻട്രി – 7
” അപ്പൊ എങ്ങനാ വൈശാഖാ ഇതിന്റെ ഒക്കെ ഡീലിങ്സ്? ചെയ്യുന്ന പണിക്കുള്ള പെർമനന്റ് കൂലിയാണോ അതോ താൻ പറയുന്നതാണോ സംഖ്യ? “ ശരത്തിന്റെ ചോദ്യം കേട്ട ഞെട്ടലിൽ തൂവിയ മദ്യത്തിന്റെ ബാക്കി കയ്യിലിരുന്ന് വിറയ്ക്കുമ്പോൾ… Read More »റീ എൻട്രി – 7
” അപ്പൊ എങ്ങനാ വൈശാഖാ ഇതിന്റെ ഒക്കെ ഡീലിങ്സ്? ചെയ്യുന്ന പണിക്കുള്ള പെർമനന്റ് കൂലിയാണോ അതോ താൻ പറയുന്നതാണോ സംഖ്യ? “ ശരത്തിന്റെ ചോദ്യം കേട്ട ഞെട്ടലിൽ തൂവിയ മദ്യത്തിന്റെ ബാക്കി കയ്യിലിരുന്ന് വിറയ്ക്കുമ്പോൾ… Read More »റീ എൻട്രി – 7
പജേറോ റിസോർട്ടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ റിസപ്ഷനിൽ തന്നെ ഉണ്ടായിരുന്നു മാനേജർ വൈശാഖൻ. വാഹനം പാർക്ക് ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങി റിസപ്ഷനിലേയ്ക്ക് നടക്കുമ്പോൾ വൈശാഖന്റെ അക്ഷമയോടെ കൈ കൂട്ടിതിരുമ്മികൊണ്ടുള്ള നിൽപ്പും… Read More »റീ എൻട്രി – 6
” അറിയാം സർ. എസ് പി ജോസഫ് പടമാടൻ.. ഇടുക്കിയുടെ മണ്ണിൽ കള്ളും കഞ്ചാവും പെണ്ണും പൊലയാട്ടുമായി നടന്ന, നാല് ദിവസം മുന്നേ ആരുടെയോ കത്തിക്ക് പടം കീറിയ റയാൻജോസഫ് പടമാടന്റെ അപ്പൻ. “… Read More »റീ എൻട്രി – 5
മെറീഡിയൻ റിസോർട്ടിനുള്ളിലേക്ക് പജേറോ ഇരച്ചുകയറുമ്പോൾ ജോസഫിനെ കണ്ട സെക്യു്രിറ്റി സലാം പറഞ്ഞ് ആ വാഹനത്തെ അനുഗമിച്ചു. പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തി ജോസഫും ശരത്തും പുറത്തേക്കിറങ്ങുമ്പോൾ അവരെ പ്രതീക്ഷിച്ച പോലെ റിസോർട്ട് മാനേജർ വൈശാഖൻ… Read More »റീ എൻട്രി – 4
അതെ ജോസഫ്… തുടയിലും മറ്റു പല ഭാഗങ്ങളിലും നായുടെ നഖക്ഷതങ്ങളും പല്ലിനാൽ മുറിവേൽക്കപ്പെട്ടതുമായ പാടുകൾ കാണാൻ കഴിഞ്ഞെങ്കിലും തുടയിടുക്കിൽ കണ്ട പല്ലിറങ്ങിയ പാടുകൾ അത്….. . അത് ഒരു നായയുടെ അല്ല. ! അദ്ദേഹത്തിന്റെ… Read More »റീ എൻട്രി – 3
അയാളുടെ പരിഭ്രമം കണ്ടു പിന്നാലെ വന്ന അനുപമ പുറത്തെ കാഴ്ച കണ്ട് അനക്കമറ്റുനിന്നു. “ഹോ.. !!” മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നഗ്നമായ ശരീരം.. അതോടൊപ്പം ആ മുഖം കണ്ട് ഒരു വിറയലോടെ കണ്ണുകൾ… Read More »റീ എൻട്രി – 2
” ഹലോ ജോസഫ് പടമാടൻ.. വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ്. ഈ രാത്രി ഒരാൾ കൊല്ലപ്പെടാൻ പോകുന്നു. നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ. രാത്രി രണ്ട് മണി വരെ നിങ്ങൾക്ക് സമയമുണ്ട് . ആളെ… Read More »റീ എൻട്രി – 1
രുദ്രന്റെയും ദേവയാനിയുടെയും ആ പ്രണയത്തിന്റ പൂക്കാലം അവിടെ വസന്തം ചാർത്തുമ്പോൾ തൊടിയിൽ ആകെ കിളച്ചിട്ട മണ്ണുകൾക്ക് മുകളിൽ ഒരു മൈലാഞ്ചിച്ചെടി പുതിയ തളിരിട്ടു തുടങ്ങിയിരുന്നു. അതിനടിയിൽ എല്ലാം മറന്നൊരുവൻ ഇനി തിരികെ വരാത്തപോലെ… Read More »സാറ – ഭാഗം 15 (അവസാനഭാഗം)
” ഇനി നീ നിന്റെ കൂട്ടുകാരിയെ കാണില്ല… ഇത് അവസാനത്തെ കാഴ്ചയാണ്.. ഇവളുടെ വയറ്റിൽ കുരുത്ത എന്റെ ചോര എവിടെ എന്ന് എനിക്ക് അറിയണം… അങ്ങനെ ഒന്ന് ഈ ഭൂമിയിൽ വളരാൻ ഞാൻ അനുവദിക്കില്ല… … Read More »സാറ – ഭാഗം 14
പതിയെ ശാലിനിയെയും ചേർത്തു പിടിച്ചു കുഞ്ഞിനെ നെഞ്ചിലേക്ക് ഒതുക്കി ശ്വാസമടക്കി മുന്നോട്ട് നീങ്ങുമ്പോൾ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഇതൊരു മരണക്കളി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ…. !! “… Read More »സാറ – ഭാഗം 13
” അഭിയുടെ അച്ഛൻ.. ഒരു പെണ്ണിന് മാത്രം പറയാൻ കഴിയുന്ന ഒരു ചോദ്യം. പക്ഷേ, അതിന് മുന്നേ ഒരു സത്യം കൂടി രുദ്രേട്ടൻ അറിയണം…. “ അവളുടെ മുഖവുരയുള്ള സംസാരം കേട്ട് അമ്പരപ്പോടെ ആ… Read More »സാറ – ഭാഗം 12
” കൊല്ലാൻ വരുന്നവനുണ്ടാകാം… പക്ഷേ, ജീവിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമാണ്.. ജീവിക്കണം… ഒരിക്കൽ നഷ്ട്ടപ്പെട്ട സ്നേഹതോടൊപ്പം “ മനസ്സിൽ നുരഞ്ഞുപൊങ്ങിയ ചിന്തകൾക്കൊപ്പം ഒരിക്കൽ സ്നേഹിച്ച പെണ്ണിന് വേണ്ടി താഴ്ത്തി വെച്ച മീശ പതിയെ തടവിയുയർത്തി… Read More »സാറ – ഭാഗം 11
അവൾ വിതുമ്പലോടെ അയാൾക്ക് മുന്നിൽ തൊഴുമ്പോൾ സലീം വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ പതിയെ കാർ മുന്നോട്ടെടുക്കുമ്പോൾ അവൾ മടിയിൽ തലചായ്ച്ചുറങ്ങുന്ന അഭിയുടെ മുടിയിലൂടെ മെല്ലെ തലോടി സീറ്റിലേക്ക് ചാരി കിടന്നു.… Read More »സാറ – ഭാഗം 10
കുറച്ചപ്പുറത്തു നിൽക്കുന്ന കാറിലേക്ക് വിരൽ ചൂണ്ടി അവളോട് അവിടേക്ക് പോകാൻ പറഞ്ഞുകൊണ്ട് തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ അടിച്ച് വീഴ്ത്തുമ്പോൾ അവൾ പേടിയോടെ കാറിനടുത്തേക്ക് ഓടി. ഒരു ഒറ്റയാൾപോരാട്ടം പോലെ എതിരെ നിൽക്കുന്നവർക്കെതിരെ സലിം ആഞ്ഞടിക്കുമ്പോൾ… Read More »സാറ – ഭാഗം 9
എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെ പോലെ അവൾ കയറിയ വഴിത്തിലേക്ക് നോക്കി നിൽകുമ്പോൾ ബസ്സിനുളിലേക്ക് കയറിയ ദേവയാനി ഒരിക്കൽ കൂടി പുറത്തേക്ക് നോക്കികൊണ്ട് അവന് നേരെ ചിരിയോടെ ഒന്ന് കണ്ണിറുക്കി. അതൊരു പ്രതീക്ഷ ആയിരുന്നു അവന്..… Read More »സാറ – ഭാഗം 8
ഈ ബുക്സ് ഞാൻ വാങ്ങിയത് തനിക്ക് വേണ്ടി ആണ്. ഇഷ്ട്ടമാണെങ്കിൽ വാങ്ങാം. അല്ലെങ്കിൽ ഇത്രനാൾ ഉണ്ടായിരുന്ന സന്തോഷത്തോടെ തന്നെ ഗുഡ്ബൈ പറഞ്ഞ് പിരിയാം… മുന്നിൽ നില്കുന്നത് സർ ആണെന്ന് കരുതണ്ട… ഇന്ദ്രൻ…. “ അത്രയും… Read More »സാറ – ഭാഗം 7
അതും പറഞ്ഞവൾ ചിരിയോടെ ക്ലാസ്സിലേക്ക് കയറുമ്പോൾ എല്ലാം കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു ശാലിനി. “ഈ പെണ്ണിത് പറയുന്നത് സത്യാണോ ഈശ്വരാ.. ഉണങ്ങിയ കമ്പിലും പുതിയ തളിരോ !! ഏയ്. അതിനുള്ള ധൈര്യം ഒന്നും ഇവൾക്കില്ല.… Read More »സാറ – ഭാഗം 6
അതും പറഞ്ഞ് അമ്പരപ്പിൽ നിന്നും മോചിതയാകാത്ത ദേവുവിനെ നോക്കി ചിരിയോടെ ശാലിനി അത് പറയുമ്പോൾ അവളുടെ സംസാരം പിടിക്കാത്ത പോലെ അവളെ വല്ലാത്ത ഭാവത്തോടെ ഒന്ന് നോക്കി ദേവു. പിന്നെ പിണക്കം കാണിച്ച് തല… Read More »സാറ – ഭാഗം 5
ശാലിനി ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു. അവൾ അമ്പരപ്പോടെ ദേവയാനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ ഒരു ഉത്തരത്തിനായി ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു രുദ്രനും. ദേവയാനി പതിയെ തല ഉയർത്തുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. … Read More »സാറ – ഭാഗം 4
” ആ.. ഒന്ന് രണ്ട് പാത്രം കഴുകാൻ സഹായിക്കടി എന്ന് പറഞ്ഞപ്പോൾ ഒരു ബുക്കും പിടിച്ച് ചാടിത്തുള്ളി തൊടിയിലേക്ക് പോകുന്നത് കണ്ടു. ഇനിപ്പോ അവിടെ വല്ല കിളികളോടും പൂമ്പാറ്റയിടുമൊക്കെ സംസാരിച്ചിരിപ്പുണ്ടാകും. ചെന്ന് നോക്ക് ” … Read More »സാറ – ഭാഗം 3