Skip to content

ലതീഷ് കൈതേരി

Online malayalam story

അനിയന്റെ കല്യാണം

അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള… Read More »അനിയന്റെ കല്യാണം

ഇനിയും പഠിപ്പിന്റെ പിറകേപോയാൽ ,ഞാൻ സ്വരകൂട്ടിവെച്ച എന്റെ സ്വപ്നങ്ങൾ പൂവണിയാതെ പോകും ഇപ്പോഴെനിക്ക് വേണ്ടത് സ്വന്തം കാലിൽ നില്ക്കാൻ ഒരു ജോലിയാണ്

മൗനത്തിൽ ഒളിപ്പിച്ച പ്രണയം

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല എന്ത് ? എനിക്ക് നിന്നോട് പറയാനുള്ളത് നീയെവിടെയും തുടങ്ങേണ്ട ,,നിന്റ ഇളക്കം എനിക്ക് മസ്സിലാകുന്നുണ്ട് ,,ഒന്നുപോയെ ചെക്കാ അങ്ങനെ പറയരുത് ,,എനിക്ക് പറയുവാനുള്ളത് നീ ഒന്ന് കേൾക്കൂ… Read More »മൗനത്തിൽ ഒളിപ്പിച്ച പ്രണയം

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

എല്ലാ ദിവസവും താൻ പോകും അവനെ റിമാന്റ് ചെയ്ത കണ്ണൂർ ജയിലിലേക്ക് ,,ഒരുപാടുനേരം പുറത്തുകാത്തു നിന്ന് അവസാനം അവന്റെ അടുത്ത് എത്തുമ്പോൾ മനസ്സു മുഴുവൻ തളർന്നുപോകും ,, അവന്റെ മുഖത്തേക്ക് തല ഉയർത്തിവെച്ചു സംസാരിച്ചുതുടങ്ങുമ്പോൾ… Read More »ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

മനസ്സുകൊണ്ടൊരു വ്യഭിചാരം 

മനസ്സുകൊണ്ടൊരു വ്യഭിചാരം 

അവളെ അങ്ങ് കൊന്നുകളയട്ടെ ,,പക്ഷെ മുലകുടിക്കുന്ന എന്റെ മോൻ ,,,അവൻ അവന്റെ അമ്മയെ തേടുമ്പോൾ ,,അമ്മയും അച്ഛനും ഇല്ലാതെ ഈ ലോകത്തു അവനെങ്ങനെ ജീവിക്കും ,, നീ മനസ്സിനെ ശാന്തമാക്കൂ അരുൺ ,,ഈ സമയത്തു… Read More »മനസ്സുകൊണ്ടൊരു വ്യഭിചാരം 

ബംഗാളി - ചെറു കഥ

ബംഗാളി – ചെറു കഥ

ഇന്ന് എത്രപേരുണ്ട് കുമാർ മെയിൻ വാർപ്പിന്‌ ? ഇരുപതുപേരുണ്ട് കുമാരേട്ടാ മലയാളികൾ ഉണ്ടോ ? ഇല്ല ,,അവർക്കുകൂലി എണ്ണൂറു രൂപയല്ലേ ? ഇവർക്കാകുമ്പോൾ അറന്നൂറു മതി .ആ ഇനത്തിൽ മാത്രം കുമാരേട്ടന് രൂപ നാലായിരം… Read More »ബംഗാളി – ചെറു കഥ

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

എടാ ഷബീറേ നീ അവളെ വിളിക്കെടാ ,,അവളോട് എല്ലാ കാര്യങ്ങളും നീ വ്യക്തമായി പറഞ്ഞിരുന്നല്ലോ അല്ലെ ? ഒക്കെ പറഞ്ഞിരുന്നു ,,,നീ വേവലാതിപ്പെടേണ്ട കുന്തം ,,വേവലാതി അല്ല ,,,നീയും അവളും ഇന്നുമുങ്ങും ,,ഇതിന്റെ പിറകിൽ… Read More »ഒരു ഒളിച്ചോട്ടത്തിന്റെ ഓർമ്മകൾ

കാണാൻകൊള്ളാത്തോൻ

കാണാൻകൊള്ളാത്തോൻ

എപ്പൊഴാകുട്ടിയെ നീ വന്നത് ? ഇന്ന് കാലത്തു എത്തി എടിപിടീന്നുള്ള മടക്കം ഉണ്ടോ ഇക്കുറിയും ?,അല്ല കുറച്ചനാള് കാണുമോ തറവാട്ടില് ? മ്മ് ,ചിലപ്പോൾ എന്താ ഇക്കുറിയെങ്കിലും നാണിവല്യമ്മയ്ക്കു ഒരു ഇല ചോറ് ഉണ്ണാൻ… Read More »കാണാൻകൊള്ളാത്തോൻ

ആശകളിൽ ഒരാറാട്ട് മനൂ

ആശകളിൽ ഒരാറാട്ട് 

മനൂ നീ എവിടെയാണ് എന്താ എന്റെ കോളുകൾ നീ അറ്റൻഡ് ചെയ്യാത്തത് ? ഒന്നുമില്ല ഓഫീസിൽ നല്ല തിരക്കാണ് അശ്വതി ഒരു കിലോമീറ്റർ ദൂരമുള്ള എന്റടുത്തേക്കു ബൈക്കെടുത്തു ഒന്നുവന്നുകണ്ടുപോകാൻ എത്ര സമയം വേണം മനു… Read More »ആശകളിൽ ഒരാറാട്ട് 

Don`t copy text!