പ്രണയം
പ്രണയം മനസ്സിന്റെ കാമമോഹങ്ങളാണ്. അവർ വ്യഭിചരിക്കാൻ ഒരു മരത്തണൽ കൊതിക്കുന്നുണ്ട്…!, കണ്ണും കണ്ണും തമ്മിൽ കാമിച്ചപ്പോഴാണ് പ്രണയം ഉടലെടുത്തത്…, ഹൃദയങ്ങൾ കൊതിച്ചതും ചുണ്ടുകൾ പറയാൻ വെമ്പൽകൊണ്ടതും തമ്മിൽ പറഞ്ഞതുമറിഞ്ഞതും, മോഹങ്ങൾക്ക് തീപിടിച്ചതും, കഥകൾ മെനഞ്ഞതും…,… Read More »പ്രണയം