Skip to content

കർണൻ സൂര്യപുത്രൻ

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 2

“എങ്ങനെയുണ്ട് മോളേ പുതിയ ബോസ്സ് ?” ഹരിദാസ് ചോദിച്ചു… ഡൈനിംഗ്ടേബിളിന് ചുറ്റും ഇരിക്കുകയായിരുന്നു അവർ…. “പുള്ളിയെ കണ്ടില്ലഅച്ഛാ…. രാവിലെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ടായിരുന്നു.. അത് കഴിഞ്ഞു വന്നപ്പോഴേക്കും ആള് പോയി.. തരക്കേടില്ല എന്നാ… Read More »സൗപ്തികപർവ്വം – 2

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 1

സന്ധ്യയ്ക്ക്  വിളക്ക് കൊളുത്തി കൈകൂപ്പി  മീനാക്ഷി പ്രാർത്ഥിച്ചു. “ന്റെ കൃഷ്ണാ… രണ്ടും കല്പിച്ച് ഞാൻ നാളെ  പോവാട്ടോ… കൂടെ തന്നെ ഉണ്ടാവണം…. അവരൊക്കെ വല്യ ആളുകളാ… പിഴവൊന്നും വരുത്താതെ കാത്തോളണേ…” അവൾ കണ്ണുകൾ പാതി… Read More »സൗപ്തികപർവ്വം – 1

എന്റെ മാത്രം

എന്റെ മാത്രം – 15 (അവസാന ഭാഗം)

ശക്തമായ മഴ പെയ്തു തോർന്നു…. റെയിൽവേസ്റ്റേഷനിലെ  ചെയറിൽ ഇരിക്കുമ്പോൾ തണുപ്പ് കൊണ്ട് ശ്രീബാല  ചെറുതായി വിറച്ചു… പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ നിന്ന്  മഴത്തുള്ളികൾ  ഇറ്റു വീഴുന്നുണ്ട്… അവൾ ഫോണെടുത്ത് ഭരതനെ വിളിച്ചു… “അവനെ കണ്ടോ മോളേ?”… Read More »എന്റെ മാത്രം – 15 (അവസാന ഭാഗം)

എന്റെ മാത്രം

എന്റെ മാത്രം – 14

“ശ്രീബാലാ “.. ഐ സി യുവിന്റെ ഡോർ  തുറന്ന് നേഴ്സ് സുനൈന ഉറക്കെ വിളിച്ചു… കണ്ണുകളടച്ച് ചാരിയിരിക്കുകയായിരുന്ന ശ്രീബാല  പിടഞ്ഞെഴുന്നേറ്റ് അങ്ങോട്ട് ഓടി.. “എന്തായെടീ?”  അവൾ ചോദിച്ചു.. “നീ  അകത്തേക്ക് വാ…” സുനൈന പറഞ്ഞു..അവളുടെ… Read More »എന്റെ മാത്രം – 14

എന്റെ മാത്രം

എന്റെ മാത്രം – 13

ഓ.പി യുടെ മുന്നിൽ ബഹളം കേട്ടാണ്  ശ്രീബാല അങ്ങോട്ടേക്ക് ചെന്നത്… അവിടൊരു ആൾക്കൂട്ടം തന്നെയുണ്ട്… ഒരു യുവാവ് എന്തൊക്കെയോ ആക്രോശിക്കുന്നു…. തടയാൻ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെ വേറൊരുത്തൻ തള്ളി മാറ്റുന്നു…ജീന സിസ്റ്റർ ചുമരിൽ ചാരി നിന്ന്… Read More »എന്റെ മാത്രം – 13

എന്റെ മാത്രം

എന്റെ മാത്രം – 12

“മണീ… ആ ചെറുക്കൻ  എവിടെ ?” ബൈക്ക് ,   വർക് ഷോപ്പിന്റെ മൂലയിൽ നിർത്തി ഹരി ചോദിച്ചു… മണി  കയ്യിലിരുന്ന സ്പാനർ ബോക്സിൽ വച്ച്  കൈ തുടച്ചു… “വാ…”  ഹരി  അയാളുടെ പുറകെ… Read More »എന്റെ മാത്രം – 12

എന്റെ മാത്രം

എന്റെ മാത്രം – 11

“സിസ്റ്ററെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..” നഴ്സിങ് അസിസ്റ്റന്റ് സുമ  പറഞ്ഞപ്പോൾ  ശ്രീബാല  ലഞ്ച് കഴിക്കുന്നത് മതിയാക്കി .. “ആരാ ചേച്ചീ?” “രാജേഷ് എന്നാ പേര് പറഞ്ഞത്..” അവൾക്കു ആളെ മനസിലായി.പ്രിയയുടെ ഏട്ടൻ… “ഇപ്പൊ വരാം..… Read More »എന്റെ മാത്രം – 11

എന്റെ മാത്രം

എന്റെ മാത്രം – 10

തിരിച്ചുള്ള യാത്രയിൽ രേഷ്മയും  മഹേഷും ഒന്നും സംസാരിച്ചില്ല… അവരുടെ   വീടിന്റെ പോർച്ചിൽ കാർ കയറ്റിയിട്ട് അവൻ  കീ  രേഷ്മയ്ക്ക് നീട്ടി… “മഹീ… സോറി…”  അവൾ തലകുനിച്ചു നിന്നുകൊണ്ട് പതിയെ പറഞ്ഞു.. “ഏയ്‌…. സാരമില്ല..”അവൻ… Read More »എന്റെ മാത്രം – 10

എന്റെ മാത്രം

എന്റെ മാത്രം – 9

ബസിറങ്ങി നടക്കുമ്പോൾ,വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന് ശ്രീബാല ഓർക്കുകയായിരുന്നു…നഴ്സിംഗ് പഠനം കഴിഞ്ഞ് റോയൽ സിറ്റി ഹോസ്പിറ്റലിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഒരുമാസം കഴിഞ്ഞു.. ആദ്യത്തെ ശമ്പളം വാങ്ങിയ ശേഷം അവൾ വീട്ടിലേക്ക് അപ്രതീക്ഷിതമായി ചെന്നപ്പോൾ… Read More »എന്റെ മാത്രം – 9

എന്റെ മാത്രം

എന്റെ മാത്രം – 8

“മുത്തശ്ശിക്ക്  അത്താഴം തരട്ടെ?”   ശ്രീബാല  ചോദിച്ചു.. മാതുവമ്മ  വഴിയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.. “കുറച്ചു കഴിയട്ടെ  മോളേ.. കുട്ടൻ വന്നില്ല അല്ലേ?” “ഇല്ല.. ആരെയോ കാണാനുണ്ട്, വൈകുമെന്ന് പറഞ്ഞിരുന്നു…” “ഇവന്  നേരത്തിനും കാലത്തിനും  വീട്ടിൽ… Read More »എന്റെ മാത്രം – 8

എന്റെ മാത്രം

എന്റെ മാത്രം – 7

“നീയൊന്നും പറഞ്ഞില്ല…?”     ദിനേശന്റെ  ശബ്ദം കനത്തു..ശ്രീബാല ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. “ചെറിയ കുട്ടിയൊന്നും അല്ലല്ലോ? കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള കഴിവൊക്കെ നിനക്ക് ഉണ്ട്..നിന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതൊക്കെ  പണ്ടേ കൊടുത്തതാ…എല്ലാം നിന്റെ അച്ഛൻ… Read More »എന്റെ മാത്രം – 7

എന്റെ മാത്രം

എന്റെ മാത്രം – 6

ശ്രീബാല കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് ബെഡിനരികിലെ കസേരയിൽ ഇരിക്കുന്ന മഹേഷിനെയാണ്… അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.. “വേണ്ട കിടന്നോ..” “രാധ ചേച്ചി എവിടെ?” “ആര്? പ്രജീഷിന്റെ അമ്മയാണോ? അവർ  വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞു വരും..… Read More »എന്റെ മാത്രം – 6

എന്റെ മാത്രം

എന്റെ മാത്രം – 5

സമയം  രാത്രി ആയി….കാരമുള്ളുകൾ  പച്ചമാംസത്തിൽ ആഴ്ന്നിറങ്ങുന്നത് പോലൊരു വേദന ആരംഭിച്ചപ്പോൾ  സാവിത്രി ഞരങ്ങി… ഒന്ന് എഴുന്നേറ്റിരിക്കാൻ ആഗ്രഹമുണ്ട്,. പക്ഷേ തനിച്ച് സാധിക്കില്ല.. നേർത്ത ശബ്ദത്തിൽ അവർ വിളിച്ചു, “മോളേ, ബാലേ…” ശ്രീബാല  ഓടിയെത്തി… “എന്താമ്മേ?… Read More »എന്റെ മാത്രം – 5

എന്റെ മാത്രം

എന്റെ മാത്രം – 4

“ഞാനും കുറച്ചു നാളായി ശ്രദ്ധിക്കുന്നു.. നിനക്ക് ആ കൊച്ചിനെ കാണുമ്പോ ഒരിളക്കം..” ഹനീഫ , മഹേഷിന്റെ കണ്ണുകളിൽ  തന്നെ  നോക്കി… ടൗണിലെ  വർക്ക്ഷോപ്പിൽ നിർത്തിയിട്ട ശിവശക്തി ബസിൽ ആയിരുന്നു അവർ.. ഹനീഫയുടെ അനിയത്തി പ്രസവിച്ച്… Read More »എന്റെ മാത്രം – 4

എന്റെ മാത്രം

എന്റെ മാത്രം – 3

ബസ് കണ്ടക്ടറായുള്ള ജീവിതം ആറാം വർഷത്തിലേക്ക് കടന്നു… അഹമ്മദ് ഹാജി ഒരു നല്ല മനുഷ്യനാണ്…തന്റെ ബസിലെ ജീവനക്കാരോട് സൗഹൃദത്തോടെ ഇടപഴകുന്ന, പണത്തിന് ആർത്തിയില്ലാത്ത ഒരാൾ… അദ്ദേഹത്തിന്റെ മകൻ  സൈനുദ്ദീനു  ടൗണിൽ  ബിസിനസ് ആണ്…. ഡ്രൈവർ … Read More »എന്റെ മാത്രം – 3

എന്റെ മാത്രം

എന്റെ മാത്രം – 2

ഭരതന്റെ വീട്ടിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാൻ മഹേഷിന് ബുദ്ധിമുട്ടായിരുന്നു.. അതുവരെ തന്നെ കെട്ടിപിടിച്ചു കിടന്നിരുന്ന അമ്മ അയാളുടെ കൂടെ  ഒരു മുറിയിൽ… അതവന് സഹിക്കാൻ പറ്റിയില്ല.പക്ഷെ അമ്മയെ ഓർത്ത് അവൻ മിണ്ടാതെ , ദേഷ്യവും… Read More »എന്റെ മാത്രം – 2

എന്റെ മാത്രം

എന്റെ മാത്രം – 1

തീ പിടിച്ച ചിന്തകളിൽ സ്വയം എരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കതകിന് തട്ടുന്നത് കേട്ടത്.. മഹേഷ്‌ പതിയെ എഴുന്നേറ്റ് പോയി തുറന്നു…കയ്യിൽ ഒരു ബോട്ടിൽ തണുത്ത വെള്ളവുമായി ഭരതൻ നിൽപ്പുണ്ട്… “നീ ഇത് മറന്നു,.. ”  അയാൾ അത്… Read More »എന്റെ മാത്രം – 1

Don`t copy text!