സൗപ്തികപർവ്വം – 22
“അഭിമന്യൂ… നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..” ജുവനൈൽ ഹോമിന്റെ വാർഡൻ പറഞ്ഞു “എനിക്ക് ആരെയും കാണണ്ട..”. തലകുനിച്ചു നിന്ന് കൊണ്ട് അവൻ മറുപടി നൽകി.. “അങ്ങനെ പറയല്ലേ… ഇത് മൂന്നാമത്തെ തവണയാ അവര് വരുന്നത്…… Read More »സൗപ്തികപർവ്വം – 22