Skip to content

ശിവ

vrindavan-novel

വൃന്ദാവനം – ഭാഗം 4

നിലാവിന്റെ വെളിച്ചത്തിൽ തെളിഞ്ഞു വന്നൊരാ മുഖം കണ്ടു എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.. നിലാവുദിച്ചതു പോലുള്ള മുഖ സൗന്ദര്യവുമായി ചെറു പുഞ്ചിരിയോടെ മാഷ് അതാ എന്റെ  മുന്നിൽ നിൽക്കുന്നു.. എന്ത് പറയണം എന്നറിയാതെ… Read More »വൃന്ദാവനം – ഭാഗം 4

vrindavan-novel

വൃന്ദാവനം – ഭാഗം 3

പാറുവായിരുന്നു അതു..  എനിക്ക് ആകെയുള്ള അറുത്തകൈക്കു ഉപ്പു തേക്കാത്ത ആളെന്ന് ഞാൻ മുൻപ്  പറഞ്ഞിരുന്ന  ശങ്കരമ്മാവ ന്റെയും ദാക്ഷായണി അമ്മായിയുടെയും മകളാണ്..  പാർവതി എന്നാണ് അവളുടെ മുഴുവൻ പേരെങ്കിലും ഞാൻ  പാറു,  കുറുമ്പി പാറു… Read More »വൃന്ദാവനം – ഭാഗം 3

vrindavan-novel

വൃന്ദാവനം – ഭാഗം 2

അമ്പലത്തിൽ നിന്നും നേരെ ഞാൻ പോയത് അമ്പലത്തിന്റെ കിഴക്ക് വശത്തുള്ള അമ്പലകുളത്തിനു അടുത്തേക്കാണ്.. അവിടെ നിറയെ താമരകൾ പൂവിട്ടു നിൽപ്പുണ്ടായിരിക്കും.. മനോഹരമായ ആ കാഴ്ചയും കണ്ടു കൊണ്ട് കുളത്തിന്റെ കൽപ്പടവിൽ കുറച്ചു സമയം എന്നും… Read More »വൃന്ദാവനം – ഭാഗം 2

vrindavan-novel

വൃന്ദാവനം – ഭാഗം 1

“ഡി ഒന്നരക്കാലി ഈ  കൊച്ചു വെളുപ്പാൻ കാലത്ത് ഒരുങ്ങി കെട്ടി നീ  ഇതെങ്ങോട്ടാ.. “ഞാൻ നിന്റെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാൻ പോവാണ് എന്തേ നീയും വരുന്നുണ്ടോ.. “ഹഹഹ ഇല്ല ഇല്ലേ നീ തന്നെ അങ്ങ്… Read More »വൃന്ദാവനം – ഭാഗം 1

Novel Jathakam written by Shiva

ജാതകം – ഭാഗം 13 (അവസാന ഭാഗം)

ഏട്ടന്റെ ബോധം മറഞ്ഞാ കണ്ണുകൾ മെല്ലെ അടയുന്നത് കണ്ടു ഞാൻ പേടിച്ചു പോയി.. “ഏട്ടാ..  എഴുന്നേൽക്ക് ഏട്ടാ എന്നും പറഞ്ഞു  കരഞ്ഞു കൊണ്ടു ഞാൻ  ഏട്ടനെ  കുലുക്കി വിളിച്ചു കൊണ്ടിരിന്നു.. “അമ്മേ ഒന്നു വേഗം… Read More »ജാതകം – ഭാഗം 13 (അവസാന ഭാഗം)

Novel Jathakam written by Shiva

ജാതകം – ഭാഗം 12

ഏട്ടന് എന്തെങ്കിലും പറ്റിയോ എന്ന പേടിയോടെ ഞാൻ വാതിൽ പടികടന്നു നോക്കുമ്പോൾ താഴെ കൽപടവിൽ ഏട്ടൻ കിടക്കുന്നത് കണ്ടു..  പേടിച്ചു എന്റെ നല്ല ജീവൻ അങ്ങ് പോയി ഞാൻ വേഗം പടികൾ ചാടി ഇറങ്ങി… Read More »ജാതകം – ഭാഗം 12

Novel Jathakam written by Shiva

ജാതകം – ഭാഗം 11

എല്ലാം കൂടി കണ്ടപ്പോൾ എനിക്കെന്നെ  നിയന്ത്രിക്കാനായില്ല.. ദേഷ്യത്തോടെ വാതിൽ മുഴുക്കെ തുറന്നു ഞാൻ അകത്തേക്ക് കയറി.. പാഞ്ഞു ചെന്നു ഹോമകുണ്ഡത്തിനു മുന്നിൽ ഇരുന്ന വിഷ്ണുവിനെ എഴുന്നേൽപ്പിച്ചു അവന്റെ കുത്തിനു കയറി പിടിച്ചു.. “ഡാ നീ… Read More »ജാതകം – ഭാഗം 11

Novel Jathakam written by Shiva

ജാതകം – ഭാഗം 10

“ശ്രീദേവി പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല പക്ഷേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം.. “എനിക്കൊന്നും കേൾക്കേണ്ട മര്യാദക്ക് എന്നെ നീ തുറന്ന് വിട്ടോ അതാണ് നിനക്ക് നല്ലത്.. “അതു തന്നെയാ എനിക്കും പറയാൻ ഉള്ളത്… Read More »ജാതകം – ഭാഗം 10

Novel Jathakam written by Shiva

ജാതകം – ഭാഗം 9

“ദേവേട്ടാ  ഉത്സവത്തിന് ഞാൻ ഇങ്ങു എത്തുമെന്ന് അറിഞ്ഞുടെ എന്നിട്ട് എന്നെ കൂട്ടാതെ നിങ്ങൾ എല്ലാവരും  പോന്നല്ലേ.. “സന്ധ്യയായിട്ടും നിന്നെ കണ്ടില്ല അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങു പോന്നത്.. “അതുപിന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ ലേറ്റ്… Read More »ജാതകം – ഭാഗം 9

Novel Jathakam written by Shiva

ജാതകം – ഭാഗം 8

റൂമിൽ എത്തി നോക്കുമ്പോൾ ദേവേട്ടൻ നല്ല ഉറക്കത്തിൽ തന്നെ ആണ്..  ഞാൻ വാതിൽ കുറ്റിയിട്ടു കിടന്നു..  എന്റെ മനസ്സിൽ നിറയെ വിഷ്ണുവിനെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു..  അവനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാൻ മയങ്ങി… Read More »ജാതകം – ഭാഗം 8

Novel Jathakam written by Shiva

ജാതകം – ഭാഗം 7

ഏട്ടൻ പോയി കഴിഞ്ഞതും ഞാൻ നേരെ തൊടിയിലെ തൈമാവിൻ  ചുവട്ടിലേക്ക് പോയി.. കിളികളുടെ കൊഞ്ചൽ നാദവും കേട്ടു കൊണ്ട് മാവിൻ ചുവട്ടിൽ ഇരുന്നെന്റെ മനസ്സ് ഓർമ്മകൾ പൂക്കുന്ന മരുപ്പച്ച തേടിയൊരു യാത്ര പോയി.. ഏട്ടനെ… Read More »ജാതകം – ഭാഗം 7

Novel Jathakam written by Shiva

ജാതകം – ഭാഗം 6

പേടിച്ചു കണ്ണടച്ച് ചെവിയും പൊത്തി  ദേവേട്ട.. എന്നൊരൊറ്റ വിളിയായിരുന്നു ഞാൻ..  എന്റെ ശബ്ദം കേട്ട് ദേവേട്ടൻ പെട്ടെന്ന്  ഞെട്ടി ഉണർന്നു.. “എന്താടി എന്തുപറ്റി.. “അതുപിന്നെ ദേവേട്ട പാമ്പ്.. “പാമ്പോ എവിടെ എന്നും ചോദിച്ചു കൊണ്ടു… Read More »ജാതകം – ഭാഗം 6

Novel Jathakam written by Shiva

ജാതകം – ഭാഗം 5

മുത്തശ്ശി പറഞ്ഞ കഥയും കേട്ട് ഒരായിരം ചോദ്യങ്ങളും മനസ്സിലിട്ടു ഞാൻ മുറ്റത്തേക്കു ഇറങ്ങി .. ചുറ്റും ഒന്നു നോക്കിയിട്ട് തൊടിയിലേക്കു നടന്നു.. തൊടിയിൽ  പേര് അറിയുന്നതും അറിയാത്തതുമായ പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്നു..… Read More »ജാതകം – ഭാഗം 5

Novel Jathakam written by Shiva

ജാതകം – ഭാഗം 4

ഫണം ഉയർത്തിപ്പിടിച്ചു കൊണ്ടു ഒരു സർപ്പം നിൽക്കുന്നു..  അതിന്റെ തലയിൽ ഇരിക്കുന്ന മുത്തു പോലെയുള്ള എന്തോ ഒന്നാണ് തിളങ്ങുന്നത്..  ഒരു  പക്ഷേ  പണ്ട് മുത്തശ്ശി പറയാറുള്ളതു പോലെ നാഗങ്ങളുടെ തലയിൽ ഉള്ള  നാഗമാണിക്യം ആയിരിക്കുമോ… Read More »ജാതകം – ഭാഗം 4

Novel Jathakam written by Shiva

ജാതകം – ഭാഗം 3

നാവിൽ വിഷം പുരട്ടി മനസ്സ് കീറി മുറിക്കത്തക്ക വിധം വാക്കുകൾ കൊണ്ടു ശരശയ്യ തീർക്കുന്ന അമ്മായിയമ്മമാരെ പറ്റി കേട്ടിട്ടുള്ളതിനാൽ  ഏട്ടന്റെ അമ്മ എന്തൊക്കെ പറയുമെന്നറിയാതെ ഞാൻ  ആകെ വിഷമിച്ചു നിന്നു.. പക്ഷേ എന്റെ എല്ലാ… Read More »ജാതകം – ഭാഗം 3

Novel Jathakam written by Shiva

ജാതകം – ഭാഗം 2

“ഈശ്വരാ ദേവേട്ടൻ ആയിരുന്നോ എന്നെ പെണ്ണുകാണാൻ വരുന്നത് .. എനിക്കാകെ അത്ഭുതം തോന്നി.. ഈ ദേവേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു …. ഞാൻ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ദേവേട്ടൻ ഫൈനൽ ഇയർ ..… Read More »ജാതകം – ഭാഗം 2

Novel Jathakam written by Shiva

ജാതകം – ഭാഗം 1

“ഡി പെണ്ണേ പോത്ത് പോലെ കിടന്നുറങ്ങാതെ എഴുന്നേറ്റ് കുളിച്ചു റെഡിയാവാൻ നോക്ക്  ഇന്നു ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് …. “ശ്ശോ അമ്മേ ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ  പ്ലീസ്… Read More »ജാതകം – ഭാഗം 1

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 12 (അവസാന ഭാഗം)

അപ്രതീക്ഷിതമായി ഹരിയേട്ടനെ കണ്ടു എനിക്ക് അത്ഭുതം തോന്നി.. “ഇയാളിപ്പോൾ എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുത്തത് എന്നും പറഞ്ഞു ശ്രീക്കുട്ടി പിറു പിറുത്തു.. ഹരിയേട്ടന്റെ മുഖത്താകെ പരിഭ്രമം പടർന്നു പന്തലിച്ചു നിന്നിരുന്നു.. “ശ്രീ എനിക്ക് നിന്നോട്… Read More »ശ്രീലക്ഷ്മി – ഭാഗം 12 (അവസാന ഭാഗം)

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 11

“മോളെ നിന്നോട് ആണ് ചോദിച്ചത് താലി എന്തിയെ എന്ന്..?? “അത് അമ്മേ മാലയുടെ കൊളുത്തു വിട്ടു പോയപ്പോൾ ഞാനാണ് പറഞ്ഞത് താലി ഊരി വെച്ചോളാൻ എന്ന് എന്റെ നിസ്സഹായ അവസ്ഥ കണ്ടാവണം  ശിവേട്ടൻ കേറി… Read More »ശ്രീലക്ഷ്മി – ഭാഗം 11

sreelakshmi shiva novel

ശ്രീലക്ഷ്മി – ഭാഗം 10

ഒരു നിമിഷത്തേക്ക് അവൾ മൗനമായി ഇരുന്നു കുളത്തിലേക്ക് നോക്കി കൊണ്ടിരുന്നു.. പിന്നെ പതിയെ മൗനം വെടിഞ്ഞവൾ  സംസാരിച്ചു തുടങ്ങി.. “ചേച്ചി ഏട്ടൻ സ്വന്തമാക്കാൻ കൊതിച്ചിരുന്ന ഒരു പെണ്ണുണ്ട്.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് ഏട്ടൻ … Read More »ശ്രീലക്ഷ്മി – ഭാഗം 10

Don`t copy text!