രണ്ടാം താലി – ഭാഗം 8
അപ്രതീക്ഷിതമായി ശ്യാമിനെ കണ്ടതും ധ്വനി ഒന്ന് പതറി.. അവൾ അവൻ കാണാതെ മാറി നിന്നു.. ഡോക്ടറുമായി ചിരിയോടെ സംസാരിച്ചവൻ പോവുന്നത് അവൾ നോക്കി നിന്നു.. ശ്യാമും ഡോക്ടറും തമ്മിലുള്ള സംസാരം കണ്ടതോടെ ധ്വനിയുടെ ഉള്ളിൽ… Read More »രണ്ടാം താലി – ഭാഗം 8