Skip to content

ശിവ

bhagyarekha

ഭാഗ്യരേഖ – 10 (അവസാനഭാഗം)

  • by

പൂജകൾ എല്ലാം സമാപിച്ചു. ഞങ്ങൾ എല്ലാവരും ഇല്ലത്തേക്ക് മടങ്ങി. ശ്രീയേട്ടനോട് എല്ലാം ചോദിച്ചറിയണമെന്നുണ്ടായിരുന്നു പക്ഷേ ശ്രീക്കുട്ടി എന്റെ ഒപ്പം തന്നെ നടന്നതിനാൽ അതിന് കഴിയാതെ വന്നു. ഇല്ലത്തെത്തിയിട്ടും ശ്രീയേട്ടനോട് സ്വസ്ഥമായൊന്ന് സംസാരിക്കാൻ ആ രാത്രി… Read More »ഭാഗ്യരേഖ – 10 (അവസാനഭാഗം)

bhagyarekha

ഭാഗ്യരേഖ – 9

  • by

“”കുറച്ചു ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുവാ എന്താ എന്റെ ശ്രീയേട്ടന് പറ്റിയെ.. ശ്രീക്കുട്ടിയുടെ ചോദ്യം കേട്ട് ശ്രീജിത്ത് ഫോണിൽ നിന്നും കണ്ണെടുത്ത് അവളെ ഒന്ന് നോക്കി.. “”ഒന്നുല്ലെടി.. “”ഒന്നുല്ലേ.. എന്നോട് കള്ളം പറയണ്ട.. ഏട്ടന്റെ മുഖം… Read More »ഭാഗ്യരേഖ – 9

bhagyarekha

ഭാഗ്യരേഖ – 8

  • by

ശ്രീജിത്ത് കോൾ അറ്റൻഡ് ചെയ്തു.. ഓരോ നിമിഷവും അവന്റെ മുഖത്ത് പലവിധ ഭാവങ്ങളും മിന്നി മറയുന്നത് ദക്ഷയുടെ ശ്രദ്ധയിൽ പെട്ടു.. അവൾ നോക്കുന്നത് കണ്ടതും അവളുടെ മുന്നിൽ നിന്നും അൽപ്പം ദൂരം മുന്നോട്ടേക്ക് അവൻ… Read More »ഭാഗ്യരേഖ – 8

bhagyarekha

ഭാഗ്യരേഖ – 7

  • by

“”ശ്രീക്കുട്ടി നിന്റെ ഫോട്ടോ അയച്ചു തന്നിരുന്നു.. നിങ്ങൾ ഒരുമിച്ചുള്ള സെൽഫിയും മറ്റും കണ്ടപ്പോളൊക്കെ എന്റെ കണ്ണ് പതിഞ്ഞത് ഈ വെള്ളക്കൽ മൂക്കുത്തിയിലാണ്.. എന്തോ എനിക്കിത് ഒരുപാട് ഇഷ്ടായി.. ശ്രീയേട്ടൻ ചെറു ചിരിയോടെ പറഞ്ഞു. “”ആണോ… Read More »ഭാഗ്യരേഖ – 7

bhagyarekha

ഭാഗ്യരേഖ – 6

  • by

ഏലത്തൂർ ഇല്ലത്തെ കാര്യസ്ഥൻ കേശവൻ ചേട്ടനും പിന്നിലായി എന്റെ മുത്തശ്ശനും…. ഏലത്തൂർ ഇല്ലത്തെ മാധവൻ നായർ.. ജരാനരകൾ ബാധിച്ചെങ്കിലും ഒരു ഗ്രാമം അടക്കി വാണിരുന്ന മുൻ തലമുറക്കാരുടെ     പ്രൗഡി ഇപ്പോഴും ആ… Read More »ഭാഗ്യരേഖ – 6

bhagyarekha

ഭാഗ്യരേഖ – 5

  • by

“”നീയെന്താടി പെണ്ണേ നെറ്റി തടവിക്കൊണ്ട് ഇരിക്കുന്നത്.. എന്തേ ശ്രീയെ ഓർമ്മ വന്നോ.. “”പിന്നെ ഓർക്കാതിരിക്കാൻ പറ്റുമോ….. നല്ലൊരടയാളം നെറ്റിയിൽ തന്നിട്ടല്ലേ ആ കാലൻ ബാംഗ്ലൂർക്ക് പോയത്.. “”കാലൻന്നോ….ഡി പെണ്ണേ നീ എന്റെ കൈയ്യിന്നു വാങ്ങും…… Read More »ഭാഗ്യരേഖ – 5

bhagyarekha

ഭാഗ്യരേഖ – 4

  • by

ദക്ഷ പെട്ടെന്ന് തിരിഞ്ഞു നോക്കി.. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാത്ത വിധം ഒരു നിമിഷം അവൾ അത്ഭുതപ്പെട്ടു നിന്നു പോയി…. ഏലത്തൂർ ഇല്ലത്തെ പാർവതി തമ്പുരാട്ടി.. തന്റെ മുത്തശ്ശി.. ഇതാ തന്നെ നോക്കി പുഞ്ചിരിയോടെ… Read More »ഭാഗ്യരേഖ – 4

bhagyarekha

ഭാഗ്യരേഖ – 3

  • by

“”ഡി അയാൾ കുറച്ചു ദിവസമായി നമ്മുടെ പിന്നാലെ ഉണ്ടായിരുന്നു .. ഞാൻ അയാളെ കാണാറുണ്ട്.. “”ങ്ങേ.. നമ്മുടെ പിന്നാലെയോ.. എന്നിട്ട് ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ലല്ലോ.. “”അതെങ്ങനെ കാണും.. ചുറ്റും നോക്കാൻ നിനക്ക് നേരമില്ലല്ലോ..… Read More »ഭാഗ്യരേഖ – 3

bhagyarekha

ഭാഗ്യരേഖ – 2

  • by

തിരിഞ്ഞതും കണ്ടത് പുഞ്ചിരി തൂകി ഒരു മുത്തശ്ശി നിൽക്കുന്നതാണ്.. ജരാനരകൾ ബാധിച്ചെങ്കിലും ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖം.. നെറ്റിയിൽ നീളത്തിൽ മൂന്നു ഭസ്മ കുറികൾ തൊട്ടിരിക്കുന്നു.. മുറുക്കി ചുവന്ന ചുണ്ടുകളും കറ പിടിച്ച പല്ലുകളും… Read More »ഭാഗ്യരേഖ – 2

bhagyarekha

ഭാഗ്യരേഖ – 1

  • by

“”അങ്ങനെ ഈ വിവാഹലോചനയും മുടങ്ങി അല്ലേ.. അല്ലെങ്കിലും ഇന്നത്തെ കാലത്ത് നല്ല സ്ത്രീധനം കൊടുത്തില്ലെങ്കിൽ കെട്ടാൻ ഒരുത്തനും തയ്യാറാവില്ലെന്നേ….. ഇനി അഥവാ ഏതെങ്കിലും ഒരുത്തൻ കെട്ടാൻ തയ്യാറാവണമെങ്കിൽ തന്നെ പെണ്ണിന് കുറച്ചെങ്കിലും ഒക്കെ സൗന്ദര്യം… Read More »ഭാഗ്യരേഖ – 1

randam janmam

രണ്ടാം ജന്മം – 21 (അവസാന ഭാഗം )

അന്നയുടെ വാക്കുകൾ കേട്ട് ഹിമയൊരു നിമിഷം ഒന്ന് പതറി.. ഇച്ഛൻ ഡിവോഴ്സ് ചെയ്യാമെന്ന് പറഞ്ഞോ.. ഹേയ് ഇച്ഛൻ ഒരിക്കലും അത് പറയില്ല.. ഇനിയിപ്പോൾ എന്നോട് ദേഷ്യം തോന്നിയെങ്ങാനും അങ്ങനെ പറഞ്ഞു കാണുമോ.. ഹിമയുടെ മനസ്സിൽ… Read More »രണ്ടാം ജന്മം – 21 (അവസാന ഭാഗം )

randam janmam

രണ്ടാം ജന്മം – 20

ഹിമ നടന്നു നീങ്ങുന്നത്  അമ്മയും ഡെന്നിസും അന്നയും നിറകണ്ണുകളോടെ നോക്കി നിന്നു.. കണ്ണുകളടച്ച് എല്ലാം നഷ്ടമായവനെ പോലെ ഡേവിഡ് സോഫയിൽ ചാരി  ഇരുന്നു.. അവന്റെ കവിളത്തടങ്ങളിലൂടെ മിഴിനീർ ചെറു ചാലു കീറി ഒഴുകി താഴേക്ക്… Read More »രണ്ടാം ജന്മം – 20

randam janmam

രണ്ടാം ജന്മം – 19

“”ഹാ സുരേഷേട്ടാ.. ഏട്ടനെന്താ ഇവിടെ.. ഹിമ സുരേഷിനെ കണ്ട് ആശ്ചര്യത്തോടെ ചോദിച്ചു.. “”ഞാൻ വൈഫുമായി ചുമ്മാ കറങ്ങാൻ ഇറങ്ങിയതാണ്.. അപ്പോഴാണ് നീ ഇവിടെ നിൽക്കുന്നത് കണ്ടത്.. “”ആഹാ എന്നിട്ട് ചേച്ചി എന്തിയെ.. “”അവൾ ദേ… Read More »രണ്ടാം ജന്മം – 19

randam janmam

രണ്ടാം ജന്മം – 18

ഇച്ഛനെ മുറുകെ പിടിച്ചു ഞാനും പൊട്ടി കരഞ്ഞു പോയി.. മുറിയാകെ ഞങ്ങളുടെ തേങ്ങൽ ശബ്ദം അലയടിച്ചു.. പരസ്പരം ആശ്വസിപ്പിക്കാൻ കഴിയാതെ ഞങ്ങൾ കരഞ്ഞു തളർന്നു.. ഇത്രത്തോളം ക്രൂരനാണോ ദൈവമേ നീ.. ഞങ്ങളുടെ സന്തോഷം തല്ലി… Read More »രണ്ടാം ജന്മം – 18

randam janmam

രണ്ടാം ജന്മം – 17

ഡേവിഡിന്റെ നെഞ്ചിടുപ്പിന്റെ താളം ആസ്വദിച്ചു അവന്റെ മാറിലെ ചൂടേറ്റ് കിടന്നു ഹിമ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു.. മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടലുകളുമായി കിടന്ന ഡേവിഡ് ഹിമ ഉറങ്ങിയെന്നു മനസ്സിലായതോടെ അവളെ ഉണർത്താതെ മെല്ലെ… Read More »രണ്ടാം ജന്മം – 17

randam janmam

രണ്ടാം ജന്മം – 16

പരിഭ്രമത്തോടെ വല്ലാത്തൊരു വേഗതയിൽ ഡേവിഡ് ബൈക്ക് ഓടിക്കുന്നത് ഹിമയുടെ ഉള്ളിൽ തെല്ല് ഭയമുണ്ടാക്കി.. “”ഇച്ഛാ..ഇത്തിരി പതുക്കെ പോ എനിക്ക് പേടിയാവുന്നു.. അവന്റെ തോളിൽ ഇറുക്കി പിടിച്ചു കൊണ്ടവൾ പറഞ്ഞു.. അത് കേട്ടതും അവൻ പതിയെ… Read More »രണ്ടാം ജന്മം – 16

randam janmam

രണ്ടാം ജന്മം – 15

ബൈക്ക് കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്റെ വീട്ടിലേക്ക് ആണ് പോവുന്നതെന്ന് ഹിമക്ക് മനസ്സിലായി.. ബൈക്ക് വീടിന്റെ മുറ്റത്തെത്തിയതും ശബ്ദം കേട്ട് ദേവേട്ടത്തി ഇറങ്ങി വന്നു.. “””ഹാ രണ്ടാളും വന്നോ.. വാ കേറി വാ..… Read More »രണ്ടാം ജന്മം – 15

randam janmam

രണ്ടാം ജന്മം – 14

ഹിമയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. മെല്ലെയവൾ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു.. മഴ ഇടക്ക്  ഇടക്ക് പിൻവാങ്ങുകയും വീണ്ടും ഭ്രാന്തമായൊരു ആവേശത്തോടെ തിരികെ വന്നു പെയ്യുകയുമാണ് .. മണ്ണിനെ ചുംബിച്ചു മതിയാവാത്ത പോലെ..… Read More »രണ്ടാം ജന്മം – 14

randam janmam

രണ്ടാം ജന്മം – 13

“”ഇച്ചായാ.. നേർത്ത സ്വരത്തിൽ അവൾ വിളിച്ചു.. പെട്ടെന്ന് അവൻ മുഖം ഉയർത്തി അത്ഭുതത്തോടെ അവളെ നോക്കി.. ഹിമ മൃദുവായി പുഞ്ചിരിച്ചു.. ഹിമയിൽ നിന്നും താൻ കേൾക്കാൻ കൊതിച്ച വിളി.. ഒരു നിമിഷം ഡേവിഡ് കേട്ടത്… Read More »രണ്ടാം ജന്മം – 13

randam janmam

രണ്ടാം ജന്മം – 12

ഹിമയുടെ നെഞ്ചിടുപ്പ് ഏറി വന്നു.. വണ്ടിയുടെ വേഗതയിൽ നിന്നവൾക്ക് മനസ്സിലായി ഡേവിഡിന്റെ ഉള്ളിലെ പരിഭ്രമം..അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവന്റെ മുഖത്ത് നിന്നും അനിയനോടുള്ള സ്നേഹത്തിന്റെ ആഴം വായിച്ചെടുക്കാൻ അവൾക്കാ നിമിഷം കഴിഞ്ഞു .. അവളുടെ… Read More »രണ്ടാം ജന്മം – 12

Don`t copy text!