ഒരു അഡാർ പെണ്ണുകാണൽ – 20
“അവറേതു കോളേജിലെ കുട്ടികളെന്നാ പറഞ്ഞത്….?” വിനോദ് ചോദിച്ചു . “അത് ?…പിന്നേ ….?” ജോസെഫ് ആലോചിക്കുവാ…വിക്കുന്നുമുണ്ട്…ഞാനവനെ ഒന്ന് ഇരുത്തി നോക്കി. “ലോ കോളേജ്…..തൃശ്ശൂർ …..” ഞാൻ ആലോചനയോടെ പറഞ്ഞു. ഞാൻ വേഗം ഫോണെടുത്തു … Read More »ഒരു അഡാർ പെണ്ണുകാണൽ – 20