വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 3 | Malayalam Novel
ഷഹാന ഹോസ്പിറ്റൽ ഡ്രസ് മാറി വന്നതും സിസ്റ്റർ വന്നു അവളെ ട്രിപ്പ് കൊടുത്തു കിടത്തി. ഇടയ്ക്ക് ഡോക്ടർ ഷഹാനയെ വന്നു നോക്കി. ഡോക്ടർ നന്ദനോട് പെയിൻ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു… ഷഹാനയുടെ മുഖത്ത്… Read More »വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ – Part 3 | Malayalam Novel