എന്താല്ലേ
അയ്യോ, കഷ്ടകാലം കപ്പലിലാണേ, കണ്ണീരിൽ നീന്തി വരുന്നുണ്ടേ. ഇനി ശിഷ്ടകാലം, ശിക്ഷയുമായി തുടരണമേ. കഷ്ടകാലം പതിവാണേ ശിഷ്ടകാലം കഷ്ടമാണേ. മധുരപ്പതിനേഴു കടന്ന് കടലും താണ്ടി കരകേറി വീശിയടിച്ച് കരയുമെടുത്തേ ഓർക്കാപ്പുറത്ത് ഓഖിയുമെത്തി. എട്ടിന്റെ പണിയും… Read More »എന്താല്ലേ