മിഴിയറിയാതെ – ഭാഗം 1
മുംബൈയിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ മനസും ആ എൻജിനൊപ്പം തന്നെ നീങ്ങുന്നുണ്ട്..എന്റെ ഓർമകളും മരങ്ങളെ പോലെ പിന്നോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു.. മടിയിൽ ഇരുന്നുറങ്ങുന്ന കല്ലുമോളെയും, തന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഗൗരിയേയും ചേർത്തുപിടിക്കുമ്പോൾ… Read More »മിഴിയറിയാതെ – ഭാഗം 1