Skip to content

താമര താമര

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 21

ചേച്ചി മോളെ ഉറക്കാൻ വേണ്ടി മുറിയിലായിരുന്നു. അവൻ വന്നത് ചേച്ചി അറിഞ്ഞില്ല… അവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു… എന്റെ നിലവിളി കേട്ടാണ് വേദേച്ചി ഓടി വന്നത്….    അപ്പോളേക്കും അവൻ എന്നെ കീഴടക്കി തുടങ്ങിയിരുന്നു. ചേച്ചിക്കും പെട്ടന്ന്… Read More »മിഴിയറിയാതെ – ഭാഗം 21

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 20

എക്സാം കഴിഞ്ഞു ദത്തേട്ടനായി കാത്തിരിക്കുകയായിരുന്നു… അപ്പോഴൊക്കയും മനസിൽ ഞാൻ അഭിമുഖികരിക്കേണ്ടി വരുന്ന ചോദ്യങ്ങളും വേദച്ചിക്ക് ഞാൻ കൊടുത്ത വാക്കും ആയിരുന്നു….      ദത്തേട്ടൻ എത്തിയെന്നു ഫോൺ വന്നപ്പോളേക്കും മനസു ഒരു തീരുമാനത്തിൽ എത്തിയിരുന്നു…ദത്തേട്ടൻ ചോദിക്കുന്നതിന് സത്യസന്ധമായി… Read More »മിഴിയറിയാതെ – ഭാഗം 20

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 19

വീടെത്തിയതും ഓടി ഇറങ്ങി ഗൗരി വന്നോന്നാണ് അന്വഷിച്ചത്..   ഇല്ലെന്നു അറിഞ്ഞതും ആ പടിക്കെട്ടിൽ ഞാൻ തളർന്നിരുന്നു… അവളു വരാനുള്ള സമയം കഴിഞ്ഞിരുന്നു. അവളെ വിളിച്ചിട്ടും കാൾ എടുക്കുന്നുണ്ടായിരുന്നില്ല…     എനിക്കെന്താ പറ്റിയതെന്ന എല്ലാവരുടെയും ചോദ്യത്തിന് ദത്തേട്ടൻ… Read More »മിഴിയറിയാതെ – ഭാഗം 19

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 18

“നമ്മളറിയാത്ത എന്തൊക്കയോ അവളെ അലട്ടുന്നുണ്ട്.. അവളുടെ മനസിൽ താഴിട്ടു പൂട്ടിയ ആ രഹസ്യം ദത്തൻ കണ്ടു പിടിച്ചിരിക്കും. എന്തു വിഷമം അയാലും അവളോടൊപ്പം അത് ഞാൻ പങ്കിട്ടെടുക്കും…  ഞാൻ വേദനിപ്പിച്ചതിനൊക്കയും എൻറെ ജീവൻ കൊടുത്തു… Read More »മിഴിയറിയാതെ – ഭാഗം 18

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 17

പരസ്പരം ഒരുപാടു സ്നേഹിച്ചവർ.. തങ്ങളുടെ ഹൃദയത്തെ പ്രണയത്തിന്റെ മഴ കൊണ്ട് നിറച്ചവർ. മിഴിയറിയാതെ പരസ്പരം അറിഞ്ഞവർ… അവർക്കൊരിക്കലും ഈ ജന്മത്തിൽ ഒരു ഒത്തുചേരൽ വിധിച്ചിട്ടുണ്ടാകില്ല ദത്തെട്ടാ…. മൗനമായി  മനസ്സ് എന്നോട് തേങ്ങി കൊണ്ടിരുന്നു….     മനസു… Read More »മിഴിയറിയാതെ – ഭാഗം 17

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 16

എന്തു സത്യം പറയണം ഗൗരി. ഞാൻ ഒരു കൊലപാതകിയാണെന്നോ. ആരുടയോക്കയോ കത്തിയിൽ നിന്നും രക്ഷപെടാൻ ഈ നാട്ടിലേക്കു ഓടി വന്നതാണെന്നോ. എന്നിട്ട് ഇവിടുള്ളവരുടെ ജീവൻ കൂടി ആപത്തിലാക്കണോ ഞാൻ പറയു…    “ചേച്ചി.. ഞാൻ… ചേച്ചിയുടെ… Read More »മിഴിയറിയാതെ – ഭാഗം 16

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 15

ഇനി എനിക്കൊന്നു പ്രണയിക്കണം. മനസറിഞ്ഞു,  ഹൃദയത്തിന്റെ അടി തട്ടിൽ അവൾക്കായി കരുതി വച്ച സ്നേഹം പകർന്നു നല്കി അവളെ എന്റെ നെഞ്ചോട് ചേർക്കണം.   വേദനിപ്പിച്ചതിനൊക്കെ പകരം,  ഇരട്ടി സ്നേഹം കൊണ്ട് മൂടണം. വൈകാതെ… Read More »മിഴിയറിയാതെ – ഭാഗം 15

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 14

“ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ എല്ലാം വല്ലാത്ത ഒരു പ്രകാശം ഉണ്ടായിരുന്നു.. സന്തോഷത്തിന്റെ പ്രകാശം….         “എന്നാലും നിന്നോട് ഞാൻ കൂടില്യ വേദു.. എന്നോടും ഇവനോടും പോലും പറയാതെ നീ പോയില്ലേ.. ഇത്രയും വർഷത്തിനിടയ്ക്കു… Read More »മിഴിയറിയാതെ – ഭാഗം 14

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 13

അതുപോട്ടെ വല്യമ്മേ കണ്ടില്ലലോ. എവിടെയാ ലെച്ചുവും വല്യമ്മയും ഒക്കെ….      അവരിപ്പോ ഇവിടല്ല വേദു താമസിക്കുന്നത്. അമ്മാവന്റെ വീട്ടിൽ ആണ്… മുത്തശ്ശൻ ഇവിടന്നു ഇറങ്ങിക്കോളാൻ പറഞ്ഞു…   അതെന്താ മുത്തശ്ശൻ അങ്ങനെ പറഞ്ഞെ. അതിപ്പോ നീ അറിയണ്ട.… Read More »മിഴിയറിയാതെ – ഭാഗം 13

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 12

ഞാൻ വയ്ക്കുവാ അവിടെത്തിട്ട് വിളിക്കാം…. മുത്തശ്ശനെയും മുത്തശിയെയും അമ്മായി മാരെയൊക്കെ പറഞ്ഞു മനസിലാക്കിക്കണം… ആരോടുള്ള ദേഷ്യം കൊണ്ടല്ല.. എന്റെ മുന്നിൽ വേറെ വഴി ഇല്ലാഞ്ഞിട്ട. ദേവേട്ടൻ ന്നെ വെറുക്കരുത്… വയ്ക്കുവാണേ..ഏട്ടൻ തിരിച്ചു ന്തേലും പറയുന്നതിന്… Read More »മിഴിയറിയാതെ – ഭാഗം 12

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 11

“ദത്തെട്ടാ…   എന്റെ വിളികേട്ടതും മിഴികളിൽ പിടപ്പോടു കൂടി ദത്തേട്ടൻ എന്നെ നോക്കി… ആ മിഴികളിലായ് നീര്മണികൾ ഉരുണ്ടു കൂടിയിരുന്നു.. പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പോലെ അവ താഴേക്കു പതിച്ചു…   എനിക്ക് കുറച്ചു സംസാരിക്കണം… Read More »മിഴിയറിയാതെ – ഭാഗം 11

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 10

” ഹോസ്റ്റലിൽ എത്തിയിട്ടും മനസു ദത്തെട്ടനിൽ കുടുങ്ങി കിടക്കുകയിരുന്നു… അത്രമേൽ നെഞ്ചോട് ചേർത്തുവച്ച ന്റെ പ്രണയം… ഒരു നോക്കു കൊണ്ടും മൗനം കൊണ്ടും ഒക്കെ മനസിൽ നിറച്ചു വച്ച ന്റെ പ്രണയം. അതെനിക്ക് ഇന്ന്… Read More »മിഴിയറിയാതെ – ഭാഗം 10

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 9

നമുക്ക് ചുറ്റും എത്രപേരുണ്ടന്നു പറഞ്ഞാലും.. ഏറ്റവും വലിയ സ്വത്തും അനുഗ്രഹവും അത് അച്ഛനും അമ്മയും ആണ് … അത് നഷ്ടപെട്ടവൾക്കു ഇനി എന്തു ജീവിതം, ഇനിയെന്ത് ഭാഗ്യം… ജീവിതത്തിലെ വസന്തകാലം കഴിഞ്ഞിരിക്കുന്നു. ഒരിക്കലും തളിരിലകൾ… Read More »മിഴിയറിയാതെ – ഭാഗം 9

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 8

“ആദ്യം ആയിട്ടായിരുന്നു അച്ഛൻ എന്നെ തല്ലുന്നത്.. അച്ഛൻ കൂടെ എന്നെ അവിശ്വസിച്ചു എന്നത് എന്നെ തകർത്തുകളയാൻ പോന്ന ഒന്നായിരുന്നു…. ആരെയും നോക്കാതെ വീട്ടിലേക്കു ഓടുമ്പോൾ ശ്വാസം നിലച്ചു ആ മണ്ണോടു ചേർന്നിരുന്നെങ്കിൽ എന്നു ഞാൻ… Read More »മിഴിയറിയാതെ – ഭാഗം 8

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 7

ദത്തെട്ടനൊപ്പം പോകാനുള്ള മടി കൊണ്ട് എന്റെ യാത്ര ബസിലാക്കി… ഗാഥ എന്നോടൊപ്പം വരാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല…    പിള്ളേരുടെ പ്രശ്ങ്ങളിൽ ഒരിക്കലും വീട്ടുകാർ ചോദ്യവുമായി വരാറില്ല എന്നുള്ളത് ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു…     കോളേജിൽ ഞാൻ… Read More »മിഴിയറിയാതെ – ഭാഗം 7

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 6

അതിനു ശേഷം എന്റെ ദത്തൻ ചിരിച്ചു ഞാൻ കണ്ടിട്ടില്ല മോളെ… ദേവുവിനോടും പ്രിയയോടൊന്നും മിണ്ടിട്ടും ഇല്ല…. ഈ വീടിന്റെ കളിചിരികൾ എന്നേക്കുമായി പടിയിറങ്ങിപ്പോയി….    എന്റെ മനസിലും ദേവു എങ്ങനെ ദത്തേട്ടന്റെ ജീവിതം ഇല്ലാതാക്കി എന്നതായിരുന്നു….… Read More »മിഴിയറിയാതെ – ഭാഗം 6

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 5

പിറ്റേ ദിവസം രാവിലെ തന്നേ വീട്ടിലേക്കു പോയി..  അവിടെ ആരെയും കാണാനുള്ള  മാനസികാവസ്ഥ ആയിരുന്നില്ല .. ആദ്യമായിട്ടാണ് ഞാൻ ഇത്രയേറെ നിശബ്ദം ആയി പോകുന്നത്..     ഇതുവരെ എത്ര വഴക്കിട്ടായാലും എത്ര വിഷമം ഉണ്ടങ്കിലും ചിരിക്കുന്ന… Read More »മിഴിയറിയാതെ – ഭാഗം 5

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 4

“അവള് പറഞ്ഞതിൽ എന്താടി തെറ്റു.. നീ നിന്റെ നില മറന്നു എല്ലാവരോടും കൊഞ്ചാൻ പോയിട്ടല്ലേ അവള് അങ്ങനെ പറഞ്ഞത്… അതിൽ എന്താ തെറ്റു…..                   ആരെയും നോക്കാതെ അവിടന്ന് ശ്രീമംഗലത്തേക്കു ഓടുമ്പോൾ കവിളിന്റെ വേദനയേക്കാൾ… Read More »മിഴിയറിയാതെ – ഭാഗം 4

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 3

“ദത്തെട്ടാ എന്റെ കൈ വേദനിക്കുന്നു…. പിടി വിട്… ദയനീയമായി ഏട്ടനോട് അതു പറയുമ്പോളേക്കും. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..      “ഒന്നും മിണ്ടാതെ, തിരിഞ്ഞു നോക്കാതെ കുളപ്പടവിലേക്ക് ഓടുമ്പോൾ മനസ്‌ നിറയെ പ്രിയേച്ചിടെ വാക്കുകളും, ദത്തേട്ടൻ… Read More »മിഴിയറിയാതെ – ഭാഗം 3

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 2

“എന്റെ കുഞ്ഞിൻറെ വിധി ഇതായിപ്പോയല്ലോ എന്നു പറഞ്ഞു അമ്മായിയും മുത്തശ്ശിയും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി കൊണ്ടിരുന്നു…    പതിയെ അവരുടെ പിടി അയച്ചു കൊണ്ട് ജന്നൽ പടിയിൽ വന്നിരുന്നു….     ഓർമ്മകൾ ഈ വീടിന്റെ അകത്തളത്തിലൂടെ… Read More »മിഴിയറിയാതെ – ഭാഗം 2

Don`t copy text!