Skip to content

താമര താമര

nizhalpole malayalam novel

നിഴൽപോലെ – 17

അവളുടെ കണ്ണുകളിലായി എന്റെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു…     അവളുടെ അധരങ്ങളിൽ എന്റെ അധരങ്ങൾ ചേർക്കുമ്പോൾ ആദ്യം അവൾ എതിർത്തെങ്കിലും എന്നിലേക്ക്‌ അവൾ അലിഞ്ഞിറങ്ങുകയിരുന്നു… ഏതോ ഒരു നിമിഷത്തിന്റെ ദൗർബല്യത്തിൽ… Read More »നിഴൽപോലെ – 17

nizhalpole malayalam novel

നിഴൽപോലെ – 16

റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്കു പോവുമ്പോൾ അജുനെ വിളിച്ചു കിട്ടാത്തതെന്താ എന്നുള്ള ടെൻഷൻ ആയിരുന്നു… വീട്ടിൽ ചെന്നു ഇറങ്ങി ഓട്ടോയ്ക്ക് കാശു കൊടുത്തു അജുന്റെ വീട്ടിലേക്കാണ് ആദ്യം പോയത്… പക്ഷെ… Read More »നിഴൽപോലെ – 16

nizhalpole malayalam novel

നിഴൽപോലെ – 15

ചുമരിൽ തട്ടി നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പേടി കൊണ്ട് വിടർന്നിരുന്നു…    അത് കണ്ടപ്പോൾ അവളെ ഒന്ന് കൂടി പേടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. പതിയെ അവളുടെ മുഖത്തിനടുത്തേക്ക് മുഖം ചേർക്കാൻ പോയതും അവളുടെ കൈ എന്റെ… Read More »നിഴൽപോലെ – 15

nizhalpole malayalam novel

നിഴൽപോലെ – 14

ആദി എണീറ്റു പോയതും നോക്കി, അന്തം വീട്ടിരിക്കുന്ന ഹരീഷിനോട്  ഞാൻ പറഞ്ഞു. നിനക്ക് തരാനുള്ള എന്റെ മറുപടിയാണ് ദേ പോയത്.. അവര് ഇഷ്ടത്തിലാണ് ഹരീഷ്.. നീ ഒന്നും മനസിൽ വിചാരിക്കണ്ടാട്ടോ വിട്ടുകള. അതും പറഞ്ഞു… Read More »നിഴൽപോലെ – 14

nizhalpole malayalam novel

നിഴൽപോലെ – 13

അവനിൽ നിന്നും ഒരു നോട്ടം പോലും കിട്ടാതെ വന്നപ്പോൾ ഞാനും എന്റെ റൂമിലേക്ക്‌ നടന്നു….   അപ്പോൾ എന്റെ ഉള്ളിൽ പ്രണയത്തിന്റെ വസന്തം ഇല്ലായിരുന്നു… എന്റെ മനസ്സായവന്റെ നിറഞ്ഞ കണ്ണുകൾ ആയിരുന്നു തെളിഞ്ഞു നിന്നത്… ആ… Read More »നിഴൽപോലെ – 13

nizhalpole malayalam novel

നിഴൽപോലെ – 12

മനസു വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു… എന്തോ ഒരു പേടി എന്നെ ചുറ്റി വരിയും  പോലെ. വണ്ടിയും എടുത്തു അവനെ അന്വഷിച്ചിറങ്ങുമ്പോൾ മനസു കൊണ്ട് അവനോട് ഞാൻ മാപ്പ് പറയുകയായിരുന്നു…   തമാശക്കു വേണ്ടി ചെയ്തു പോയ ഒരു… Read More »നിഴൽപോലെ – 12

nizhalpole malayalam novel

നിഴൽപോലെ – 11

അവിടെ നിന്നും മടങ്ങുമ്പോൾ പുതിയ സ്വപ്നങ്ങൾ മനസിൽ നാമ്പിടുന്നുണ്ടായിരുന്നു… എന്റെ പ്രണയത്തിന്റെ…. മനോഹരമായ മുഖം എന്നിൽ നിറയുകയായിരുന്നു അതിന്റെ മാറ്റൊലി എന്റെ ചുണ്ടുകളിൽ വിരിഞ്ഞു തുടങ്ങി… **************************************   പ്രണയം വേദനകൂടി ആണെന്ന് അറിഞ്ഞ ദിവസങ്ങൾ… Read More »നിഴൽപോലെ – 11

nizhalpole malayalam novel

നിഴൽപോലെ – 10

പിന്നെ അവൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല… എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു…. എന്റെ സ്വപ്നത്തിനെ. എന്റെ പ്രണയത്തെ… അടുത്തുണ്ടായിട്ടും അറിയാതെ പോയ കസ്തൂരിയെ ഓർത്തു ആദ്യമായി എന്റെ മനസു വേദനിച്ചു…..       “ആദി എന്താടാ പറ്റിയെ… Read More »നിഴൽപോലെ – 10

nizhalpole malayalam novel

നിഴൽപോലെ – 9

ക്ലാസ്സിൽ എല്ലാ വാലുകളും എനിക്കായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു… ക്ലാസ്സ്‌ തുടങ്ങീട്ട് ഒരു മാസമേ ആയിട്ടുള്ളു എങ്കിലും… ഏറ്റവും അലമ്പ് ക്ലാസ്സാണ് എന്നുള്ള സൽപ്പേര് ഞങ്ങൾ ഇതിനോടകം തന്നേ നേടിയിരുന്നു… ******************************     മാളൂനെ കോളേജിൽ ഡ്രോപ്പ്… Read More »നിഴൽപോലെ – 9

nizhalpole malayalam novel

നിഴൽപോലെ – 8

അജു അവളെ വീണിടത്തു നിന്നും  കോരി എടുക്കുമ്പോൾ ആ മുഖത്തേക്ക്  ഒന്നേ നോക്കിയുള്ളു… വയറിൽ കണ്ണാടി ചില്ലു കുത്തി ഇറങ്ങിയിരിക്കുന്ന അവളെ കാണും തോറും എന്റെ കണ്ണുകളിൽ ഇരുട്ട് കേറി തുടങ്ങി… ശക്തമായി ന്റെ… Read More »നിഴൽപോലെ – 8

nizhalpole malayalam novel

നിഴൽപോലെ – 7

എന്നാൽ ഞാൻ പോട്ടെടോ… ഇനിയും കാണാം… അപ്പോൾ പ്രേമിച്ചു കറങ്ങിക്കൊണ്ടു നടക്കാതെ പെട്ടന്ന് കെട്ടാൻ നോക്ക് രണ്ടും….      ഹരീഷ് എന്നോട് യാത്ര പറഞ്ഞു പോയിട്ടും. നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ എനിക്ക് പറ്റനുണ്ടായിരുന്നില്ല..      എനിക്ക് ചുറ്റും… Read More »നിഴൽപോലെ – 7

nizhalpole malayalam novel

നിഴൽപോലെ – 6

” ഭാഗ്യം കെട്ട ഒരമ്മയാണ് ഞാൻ.. എന്റെ പൊട്ടത്തരം കൊണ്ട് എന്റെ കുട്ടിക്ക് അമ്മേടെ സ്നേഹം നിഷേധിച്ചവളാ ഞാൻ. ഇനിയും വയ്യ എനിക്ക്… വയ്യ…     എന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ… Read More »നിഴൽപോലെ – 6

nizhalpole malayalam novel

നിഴൽപോലെ – 5

ആദിയുടെ കൈയിൽ നിന്നും  അമ്മുനെ വാങ്ങി കളിപ്പിച്ചോണ്ടിരുന്നപ്പോളാണ് പെട്ടന്നു അവൾ മാളൂട്ടി ന്നു വിളിച്ചു കൊണ്ട് എന്നിൽ നിന്നും ഇറങ്ങി ഓടിയത്…. ദൂരെ നിന്നും മാളുവും  അവളോടൊപ്പം വരുന്ന   ആളെയും  കണ്ടു ഞാൻ … Read More »നിഴൽപോലെ – 5

nizhalpole malayalam novel

നിഴൽപോലെ – 4

ഓപ്പയോടു യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി നടക്കുന്ന അവളെ ഒന്ന് നേരെ കാണണം എന്നു ഉണ്ടായിരുന്നു.. ഓപ്പ അകത്തേക്ക് കേറിയതും അവളുടെ അരികിലേക്ക് ഞാൻ ഓടിയിറങ്ങി..  പടികൾ ഇറങ്ങി പോകുന്ന അവളുടെ അരികിലേക്ക്… Read More »നിഴൽപോലെ – 4

nizhalpole malayalam novel

നിഴൽപോലെ – 3

കാണാൻ നല്ല ലുക്കൊക്കെ ഉള്ളതുകൊണ്ട് അവനു ആരാധികമാർ കൂടുതൽ ആണ് … പഠിക്കുന്ന കാലം മുതൽ അങ്ങനെയാ എപ്പോഴും കുറെ പെൺകുട്ടികൾ ചുറ്റിനും ഉണ്ടാവും…    ഒരു കോഴി ലെവൽ. പക്ഷെ ആരോടും സീരിയസായി ഇതുവരെ… Read More »നിഴൽപോലെ – 3

nizhalpole malayalam novel

നിഴൽപോലെ – 2

“ചൂടാതെ പോയി നീ നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചോ രെന്‍ പനീര്‍പ്പൂവുകള് ‍… കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍… ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാ ല്‍ ഇന്നും നിനക്കായ്ത്തുടി… Read More »നിഴൽപോലെ – 2

nizhalpole malayalam novel

നിഴൽപോലെ – 1

ആദി എന്തു ഉറക്കവാട ഇത് എണീക്കു…. ഇനി ഞാൻ വെള്ളംകോരി ഒഴിക്കുട്ടോ. വേണ്ടങ്കിൽ എണീറ്റോ…     “ന്താ ഓപ്പേ ഇത്.. വല്ലപ്പോഴും അല്ലേ ഇങ്ങനെ പറ്റാറുള്ളു . ഓപ്പ പറയുന്നത് കേട്ടാൽ തോന്നും എന്നും ഞാൻ… Read More »നിഴൽപോലെ – 1

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 24 (അവസാന ഭാഗം)

എനിക്കറിയാം അതൊരിക്കലും നടക്കില്ലെന്നു.. അതുകൊണ്ട് തന്നെ എന്നും നീ എന്റെ നെഞ്ചിൽ എരിയുന്ന കനലാണ്..ആ കനലിന് നമുക്ക് തിളക്കം കൂട്ടണ്ടേ അതിനു നീയൊരു കനലായിത്തന്നെ എന്റെ കണ്മുന്നിൽ എരിഞ്ഞു തീരണം..”   അതും പറഞ്ഞു അട്ടഹസിക്കുന്ന… Read More »മിഴിയറിയാതെ – ഭാഗം 24 (അവസാന ഭാഗം)

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 23

അവളുടെ മുഖത്തു നോക്കാൻ കഴിയാതെ മുറിയിലേക്ക് നടക്കുമ്പോൾ പ്രണയത്തിന്റെ അനുഭൂതി ആവോളo നുകരുകയായിരുന്നു മനസ്സ്…        മുറിയിൽ കേറി കിടക്കയിൽ ഇരുന്നപ്പോഴും  ദത്തേട്ടന്റെ പ്രണയച്ചൂടിൽ മനസ്സ് പൊള്ളുന്നുണ്ട്… ആദ്യായിട്ടാണ് ദത്തേട്ടൻ ഇങ്ങനെ. എനിക്കെന്താ പറ്റിയെ.… Read More »മിഴിയറിയാതെ – ഭാഗം 23

മിഴിയറിയാതെ

മിഴിയറിയാതെ – ഭാഗം 22

നീ പറയുന്ന ഒരു തടസങ്ങളും ന്യായ വാദങ്ങളും എനിക്ക് കേൾക്കണ്ട… വേദു ദത്തന്റതാണ് ഈ ജന്മത്തിൽ മാത്രമല്ല. ഇനിയുള്ള ഏഴെഴു ജന്മത്തിലും…      ദത്തേട്ടനെ എങ്ങനെ പിന്തിരിപ്പിക്കണം എന്നു എനിക്കറിയില്ല. എനിക്കിഷ്ടമാണ് ഒരുപാട് എന്റെ പ്രാണനെക്കാൾ… Read More »മിഴിയറിയാതെ – ഭാഗം 22

Don`t copy text!