Skip to content

ബിനോയി പാമ്പാടി

അക്ഷരങ്ങളുടെ സഹയാത്രികൻ

malayalam kavitha

നിളാ തീരത്ത്‌ 

ശരത്കാലത്തിലെ ഏകാന്തസന്ധ്യയുടെ പ്രദക്ഷിണവഴികളിൽ  പാതി നിറഞ്ഞ നിളാ തീരത്തുനിന്ന് ഒരു തോണികൂക്കുകേട്ടു. ജന്മയവനികയ്ക്കപ്പുറം കരിന്തിരി കത്തുന്ന കാലത്തിന്റെ കൽവിളക്കിനരുകിൽ കണ്ണീരിറ്റുവീണ വഴികളിൽ വിഷാദമോടെ പടിയിറങ്ങി പ്രണയിനി,വയൽ വരമ്പിലൂടെ : ജൈവാനുരാഗത്തിന്റെ മരിക്കാത്ത നടക്കാവ് പറഞ്ഞു..… Read More »നിളാ തീരത്ത്‌ 

kazhumaram malayalam poem

കഴുമരം

കഴുമരം നോക്കി ചിരിക്കുന്ന കോമരങ്ങളാണ് ചുറ്റിലും. കഴുമരം കണ്ടപ്പോൾ  കലികയറിയുറഞ്ഞു തുള്ളുന്നവരാണ് ചുറ്റിലും. പുലരൊളി വീശിയ കതിർ വെളിച്ചത്തിലും ഉച്ചയുറക്കത്തിന്റെ പാതി മയക്കത്തിലും ഞാൻ കണ്ടതെല്ലാം പാഴ് കിനാവുകളായിരുന്നു. ആരവങ്ങൾക്കിടയിൽ കേട്ടതും കഴുകന്റെ നിലയ്ക്കാത്ത… Read More »കഴുമരം

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയുവാൻ മടിക്കുന്ന സ്വപ്നങ്ങൾ  ഓർമ്മയിൽനിന്നു മായുമ്പോളും ഞാൻ പഠിച്ച കലാലയത്തിന്റെ ഊടുവഴികളിൽ… പാതി ചുവപ്പിച്ചു എന്നെക്കടന്നുപോയൊരു പൂവാകയുണ്ടെന്റെ മനസ്സിലും.. ! : തുറന്നയാകശത്തിന്റെ കിളിവാതിലുകളിലേക്ക് അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ എന്നെ പ്രണയിച്ചയൊരു നീല നക്ഷത്രമുണ്ടായിരുന്നു.. ! :… Read More »പെയ്തൊഴിയാതെ Malayalam Poem

രാക്കുയിൽ പാട്ട് Malayalam Poem

രാക്കുയിൽ പാട്ട് Malayalam Poem

ജീവിതമെന്ന സമാനതകളില്ലാത്ത നേർ രേഖയുടെ  അർത്ഥതലങ്ങളിലേക്ക് ഒരൊറ്റവരിക്കവിത രചിക്കപ്പെടുമ്പോൾ പൂവരമ്പിൻ താഴെ നീലക്കടമ്പിന്റെ സൗഹൃദങ്ങൾ പൂക്കുകയാണ്… : ചിലർ… പ്രണയിക്കുകയാവാമപ്പോൾ.. മറ്റുചിലർ വിലപിക്കുകയാവാമപ്പോൾ.. ദൂരത്തെവിടെയോ ഒരു രാക്കുയിൽ കൂടുതേടിയലയുകയാണ്…, ! : ഞാനും… നീയുമൊക്കെ..… Read More »രാക്കുയിൽ പാട്ട് Malayalam Poem

anjal ottakaran malayalam story

അഞ്ചൽ ഓട്ടക്കാരൻ Malayalam Story

പരിമിതമായ യാത്രാ സൗകര്യങ്ങളും, വാർത്താ വിനിമയ സംവിധാനങ്ങളും  നിലനിന്നിരുന്ന പണ്ടുകാലത്തെ പോസ്റ്റുമാന്റെ യഥാർത്ഥ പേരായിരുന്നു “‘ അഞ്ചൽ ഓട്ടക്കാരൻ “.. ! ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്ക്കാരിക തനിമയും, പ്രൗഢിയും വിളിച്ചോതുന്ന അഞ്ചൽ ഓട്ടക്കാരനിൽ… Read More »അഞ്ചൽ ഓട്ടക്കാരൻ Malayalam Story

Don`t copy text!