ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 32 (അവസാനഭാഗം)
ഒരു നിമിഷം എല്ലാവരും സ്തംഭിച്ചു പോയിരുന്നു….. ജീവൻ അടക്കം എല്ലാവരുടെയും നോട്ടം പൂജയിലേക്ക് നീണ്ടു….. കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ പൂജ മുഖം താഴ്ത്തി നിൽക്കുകയാണ്…. അഭയുടെ മുഖം മാത്രം ദേഷ്യത്തിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു…..… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 32 (അവസാനഭാഗം)