പറയാതെ വന്ന കൂട്ടുകാരി
ചെമ്മണ്ണിൽ തീർത്ത ഇടുങ്ങിയ പാതയോരം. പാതയിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകൾ ആ ഇടനാഴികൾക്ക് തണലും തണുപ്പുമേകി. പാതയുടെ ഇരുവശങ്ങളിലായി നിന്ന തേക്കുമരങ്ങൾ കുഞ്ഞുവെള്ളപ്പൂക്കൾ പൊഴിച്ചു എന്നെ വരവേറ്റു. ഇന്നലത്തെ രാത്രിമഴയിൽ അങ്ങിങ്ങായി ഉതിർന്നുവീണ മല്ലിപ്പൂക്കൾ പാതയെ… Read More »പറയാതെ വന്ന കൂട്ടുകാരി