ഈ തണലിൽ ഇത്തിരി നേരം – 20
“പറ ആൽബി !” “ഹേയ് അതൊന്നും വേണ്ട,.. ഋതുവിന് അതൊന്നും ഇഷ്ടമാവില്ല !”ആൽബിയുടെ മറുപടി രാകേഷിനൊട്ടും പിടിച്ചില്ല,. “നീയെന്തൊരു പെൺകോന്തനാടാ,.. നിന്നെക്കൊണ്ട് എന്തിന് കൊള്ളും? ചുമ്മാതല്ല അവള് നിന്നെ ഇട്ടിട്ട് പോയത്,.. ” അവൻ… Read More »ഈ തണലിൽ ഇത്തിരി നേരം – 20