Skip to content

Anjali Anju

devasuram

ദേവാസുരം – 11 (അവസാനഭാഗം )

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു മരവിപ്പ് ആയിരുന്നു. താൻ കാരണം എത്ര പേര് ദുഖിച്ചിരുന്നു. സ്വന്തം അമ്മയെ പോലും മനസിലാക്കിയില്ല. എന്തൊക്കെ ചെയ്താലും തന്റെ തെറ്റിനുള്ള പരിഹാരമാവില്ലെന്ന് അവന് ഉറപ്പുണ്ടായിരുന്നു. തന്നെ ഒരു നല്ല… Read More »ദേവാസുരം – 11 (അവസാനഭാഗം )

devasuram

ദേവാസുരം – 10

യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരിലും ദുഃഖം നിഴലിച്ചിരുന്നു. പെട്ടെന്നൊരു മടങ്ങി പോക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത ദിവസം പോകാമെന്നു നിർബന്ധിച്ചെങ്കിലും നിൽക്കാതെ പോകുന്നതിന്റെ പരിഭവമായിരുന്നു രുദ്രയ്ക്ക്. ഓഫീസിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് മാത്രം എല്ലാവർക്കും മനസിലായി.… Read More »ദേവാസുരം – 10

devasuram

ദേവാസുരം – 9

മനുഷ്യൻ പ്രകൃതിയുമായി ഇഴുകി കഴിയുന്ന ഒരു ഗ്രാമത്തിലായിരുന്നു രുദ്രയുടെ വീട്. രുദ്ര അനീഷിനൊപ്പം ബാംഗ്ലൂരിലായിരുന്നു നിന്നിരുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ അവിടെ നിൽക്കാൻ അനീഷ് സമ്മതിച്ചില്ല. മാസത്തിൽ ഒന്നോ രണ്ടോ തവണ അവൻ… Read More »ദേവാസുരം – 9

devasuram

ദേവാസുരം – 8

ഇരുളിൽ കയ്യിലെ പിടി അയഞ്ഞപ്പോളാണ് ചുറ്റും നോക്കിയത്. ഓഡിറ്റോറിയതിന് പുറകിലായി ഒരു ചെറിയ തടാകം പോലെ ഉണ്ട്. അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും. ശരിക്കും പേടിച്ചു പോയിരുന്നു. ഇപ്പോളും അലക്സ് ചേട്ടൻ എന്തിനാണ് ഇങ്ങോട്ടേക്കു കൂട്ടി… Read More »ദേവാസുരം – 8

devasuram

ദേവാസുരം – 7

അലെക്സിന് മറ്റെവിടെയോ പോവാൻ ഉള്ളത് കൊണ്ട് കഴിച്ചിട്ട് അവർ ഇറങ്ങി. ഇന്ദ്രൻ നിർബന്ധിച്ചെങ്കിലും അലീനയും അവനോടൊപ്പം പോയി. പലപ്പോഴും അലീന പണ്ടത്തേതിൽ നിന്ന് വത്യസ്തമായി തന്നിൽ നിന്ന് അകലം കാട്ടുന്നത് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നു. എന്ത്… Read More »ദേവാസുരം – 7

devasuram

ദേവാസുരം – 6

കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ദ്രന്റെ ഓരോ ആവശ്യങ്ങളും പറയാതെ തന്നെ ജാനു മനസിലാക്കിയിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു. അവന്റെ ഓരോ പ്രവൃത്തികളും ജാനുവിൽ പ്രതീക്ഷ വളർത്തി പക്ഷെ ഇന്ദ്രൻ… Read More »ദേവാസുരം – 6

devasuram

ദേവാസുരം – 5

ജാനു വേഗത്തിൽ തന്നെ ഭക്ഷണം എടുത്തു വെച്ചു. അവൻ കഴിക്കാനായി വന്നപ്പോൾ അവളിൽ എന്തെന്നില്ലാത്ത ആവേശം വന്നത് പോലെ. അത്രയും സമയം മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾ അലിഞ്ഞു പോയിരുന്നു. സാമ്പാറും തോരനും പുളിശ്ശേരിയുമൊക്കെയായി  ഒരു ചെറിയ… Read More »ദേവാസുരം – 5

devasuram

ദേവാസുരം – 4

എപ്പോളത്തെയും പോലെ അതിരാവിലെ തന്നെ ജാനു ഉണർന്നു. വേഗം ഫ്രഷ് ആയി താഴേക്കു ചെന്നു. അടുക്കളയിൽ ഉഷ ഉണ്ടായിരുന്നു. ആ വീട്ടിൽ ആദ്യമായത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും അവൾക്ക് അറിയില്ലായിരുന്നു. ഉഷയുടെ പിന്നിലായി… Read More »ദേവാസുരം – 4

devasuram

ദേവാസുരം – 3

“അമ്മേ നമ്മുടെ അലീനയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നാലോ?” “അതെന്താ ഇപ്പോൾ പ്രത്യേകിച്ച് ചോദിക്കാൻ? നിങ്ങൾ മൂന്നാളും എപ്പോളും ഇവടൊക്കെ തന്നെയല്ലേ?” “അതല്ല അമ്മക്കുട്ടി. അമ്മയുടെ മരുമകളായി കൊണ്ട് വരട്ടെ എന്ന്..” ഞെട്ടലോടെ ഉഷ… Read More »ദേവാസുരം – 3

devasuram

ദേവാസുരം – 2

“ഏട്ടാ അവൻ ഇത് വരെ വന്നില്ലല്ലോ?” “നീ എന്തിനാ അവനെ കാത്തിരിക്കുന്നത്. രാത്രി വൈകി വരുന്നത് പുതുമയുള്ള കാര്യം അല്ലല്ലോ? ഭക്ഷണം എടുത്ത് വെച്ചിട്ട് നീ പോയി കിടന്നോളു.” “അവൻ വരാതെ എനിക്ക് ഉറക്കം… Read More »ദേവാസുരം – 2

devasuram

ദേവാസുരം – 1

“ഡീ…” ക്ലാസ്സിലിരുന്ന ജാനകിയ്ക്ക് നേരെ ശര വേഗത്തിൽ വന്ന വിഷ്ണുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മറ്റു കുട്ടികളും അവരെ ശ്രദ്ധിച്ചു. “നീ എന്നെ ചതിക്കുകയായിരുന്നല്ലേ?” ജാനകിക്കും എന്താണ് സംഭവിക്കുന്നതെന്ന്… Read More »ദേവാസുരം – 1

Don`t copy text!