Skip to content

അമൃത അജയൻ

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 8

ചെറു പുഞ്ചിരിയോടെ ആ പെൺകുട്ടി അവർക്കരികിലേക്ക് വന്നു .. ” അംല .. വന്നിട്ട് ഒത്തിരി നേരായോ ….? ” ഹർഷ് ചോദിച്ചു …. ” ഇല്ല .. ഞാനിപ്പോ വന്നേയുള്ളു .. ”… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 8

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 7

” കൈക്കൂലി വാങ്ങി സർക്കാർ ഭൂമി വൻകിട കമ്പനിക്ക് പതിച്ചു കൊടുത്തു , തീർന്നില്ല റെവന്യൂ അക്കൗണ്ട്സിൽ വൻ തിരിമറി … തഹസിൽദാർ ശിവരാജൻ നിങ്ങളുടെ പേരിലുള്ള കേസുകൾ ഇതാണ് ….. ” SI… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 7

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 6

ഒരു തീഗോളത്തിനൊപ്പം ഉയർന്നു പൊങ്ങിയ ബോണറ്റ് ഇടി പൊട്ടുന്ന ശബ്ദത്തോടെ നിലം പതിച്ചു .. ആൾക്കൂട്ടം ചിതറിയോടി …. നഗരം വിറങ്ങലിച്ചു നിന്നു …. * * * * * * *… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 6

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 5

ഏട്ടനെയും ഏട്ടത്തിയെയും അവിടെ കണ്ടതിന്റെ ഞെട്ടലിൽ നിന്ന് മുക്തയാവാൻ അഹല്യക്ക് ഒരു പാട് സമയം വേണ്ടി വന്നു … എന്നും തന്നോട് കൊഞ്ചി കുഴയുന്ന കുഞ്ഞു പെങ്ങളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നത് അതുലിന്റെ… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 5

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 4

” നീ എവിടെ പോകുന്നു …? “ ഞായറാഴ്ച രാവിലെ തന്നെ കുളിച്ചൊരുങ്ങി എവിടെയോ പോകാൻ തയ്യാറെടുക്കുന്ന അഹല്ല്യയോട് അനവദ്യ ചോദിച്ചു .. ” എന്റെ ഫ്രണ്ട്സിനെ കാണാൻ … അവരൊരു ഫെയർ വെൽ… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 4

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 3

അഹല്ല്യയുടെ മുഖം വാടി … ” സത്യത്തിൽ ഞാനും കൺഫ്യൂഷനിലാണ് ….” കുറച്ചു നേരത്തെ മൗനം അവൾ വെടിഞ്ഞു .. ” എന്നു വച്ചാൽ …..” ” നീയെന്നെ വഴക്ക് പറയരുത് …..” അവൾ… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 3

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 2

അനവദ്യ ഫ്രഷായി വരുമ്പോൾ റൂമിൽ അഹല്ല്യയെ കണ്ടില്ല .. അവൾ വേഗം കിച്ചണിലേക്ക് ചെന്നു … അവിടെയെങ്ങും അവളില്ല … ” അക്കു എവിടെയമ്മേ …..” ” അവൾ അപ്പുറത്ത് പോയി … പഴംപൊരി… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 2

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 1

” അഹല്ല്യ .. ഇത് ശരിയല്ല .. ഇതിനെ പ്രണയമെന്നല്ല പറയേണ്ടത് . .. നീ ചെയ്യുന്നത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് ബോധ്യമുണ്ടോ .. എത്ര വലിയ പാപമാണെന്നറിയോ .. ” ക്ഷമ… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 1

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)

അവന്റെ മാറിടങ്ങളിൽ നിന്ന് തെല്ല് ജാള്യതയോടെ അവൾ മുഖമുയർത്തി … ഛെ …. തനെന്താണ് ചെയ്തത് … എങ്കിലും അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി …. അവളയാളെ വിട്ടകന്ന് നിന്നു… Read More »ബൃന്ദാവനസാരംഗ – ഭാഗം 12 (അവസാന ഭാഗം)

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 11

മാളുവിന്റെ വീട്ടൽ ഇറയത്ത് കത്തിച്ച നിലവിളക്കിനരികെ മൗനത്തിന്റെ കച്ച പുതച്ച് അവൾ കിടന്നു .. ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ വന്നു കൂടിയവരുടെ ഹൃദയം പിളർത്തി … അമ്മ മരിച്ചുവെന്നറിയില്ലെങ്കിലും അവൻ എന്തിനോ… Read More »ബൃന്ദാവനസാരംഗ – ഭാഗം 11

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 10

അവൾ കൈ എടുത്തു മാറ്റിയപ്പോൾ രാഹുലിന് പന്തികേട് തോന്നി … വേദയുടെ നിൽപ്പ് കൂടി കണ്ടപ്പോൾ അവന്റെ സംശയം വർദ്ധിച്ചു … ” നീ വന്നേ …. ” അവൻ വീണ്ടും അധികാരത്തോടെ വിപഞ്ചികയുടെ… Read More »ബൃന്ദാവനസാരംഗ – ഭാഗം 10

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 9

വേദ മാളുവിനെ തന്നിൽ നിന്നടർത്തി മാറ്റി … നിസാഹായതയുടെ പടുകുഴിയിൽ വീണവൾ ഏങ്ങിക്കരഞ്ഞു തന്റെ പ്രിയ കൂട്ടുകാരിക്കു മുന്നിൽ … വേദയവളെ ബെഡിലേക്ക് കിടത്തി … കുനിഞ്ഞ് ആ നെറ്റിയിൽ ഉമ്മ വച്ചു …… Read More »ബൃന്ദാവനസാരംഗ – ഭാഗം 9

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 8

ദീപക്കിന്റെ വിവാഹം മുടങ്ങിയത് വേദയെ വല്ലാതെ വേദനിപ്പിച്ചു .. അറിഞ്ഞോ അറിയാതെയോ താനതിന് ഒരു കാരണക്കാരിയായി തീർന്നതാണ് അവളെ ഏറെ ദുഃഖിപ്പിച്ചത് … മനസൊന്നു ശാന്തമാക്കുവാൻ അവൾ സന്ധ്യക്ക് ക്ഷേത്രത്തിലേക്ക് പോയി … ദേവി… Read More »ബൃന്ദാവനസാരംഗ – ഭാഗം 8

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 7

രണ്ട് ദിവസം കഴിഞ്ഞാണ് വേദ പിന്നെ മാളുവിന്റെ അടുത്ത് പോയത് … അവളുടെ മുഖം കണുന്നത് തന്നെ വേദക്ക് ഹൃദയഭേദകമായിരുന്നു … കുറേ സമയം അവൾ വേദയെ കെട്ടിപ്പിടിച്ചു കരഞ്ഞു …. ” നിനക്ക്… Read More »ബൃന്ദാവനസാരംഗ – ഭാഗം 7

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 6

” വേദ ടീച്ചറേ ………..” രാവിലെ തിരക്കിട്ട് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോളാണ് ആരോ പിന്നിൽ നിന്ന് വിളിച്ചത് …. വേദ തിരിഞ്ഞു നോക്കി … ശ്രീകല…… തന്റെയടുത്ത് പാട്ടു പഠിക്കാൻ വരുന്ന കീർത്തനയുടെ അമ്മ ….… Read More »ബൃന്ദാവനസാരംഗ – ഭാഗം 6

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 5

രാഹുലും ദീപക്കും അകത്തേക്ക് കയറി വന്നു …. വേദയും വിപഞ്ചികയും എഴുന്നേറ്റ് ഹാളിലേക്ക് വന്നു …. രാഹുൽ റൂമിനു നേർക്ക് പാളി നോക്കി …. ” മാളു ……” അവൻ ചോദിച്ചു … ”… Read More »ബൃന്ദാവനസാരംഗ – ഭാഗം 5

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 4

ഗേറ്റിൽ വെളിച്ചം വീണപ്പോൾ വേദയും വിപഞ്ചികയും എഴുന്നേറ്റ് പൂമുഖത്തേക്ക് ചെന്നു ….. കാറിൽ നിന്ന് രാഹുലും മാളുവും ഇറങ്ങി … ” എന്താ ഇത്രേം വൈകിയത് …” അവൾ ചെന്ന് മാളുവിന്റെ കൈ പിടിച്ചു… Read More »ബൃന്ദാവനസാരംഗ – ഭാഗം 4

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 3

ദീപക് അവളെയും കൂട്ടി നേരെ പോയത് ബീച്ചിലേക്കാണ് … പൂഴിമണ്ണിൽക്കൂടി കാലുകൾ നിരക്കി വച്ച് അവർ നടന്നു .. കടൽ കാണാൻ അവൾക്കൊരുപാട് ഇഷ്ടമായിരുന്നു .. കടലിന്റെ ഇരമ്പുന്ന ശബ്ദം … അതിനൊരു സംഗീതമുണ്ടെന്ന്… Read More »ബൃന്ദാവനസാരംഗ – ഭാഗം 3

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 2

ഒരു പിടച്ചിലോടെ വേദ ചുറ്റും നോക്കി .. ” മാറടി അസത്തേ …. ” ആ സ്ത്രീ അലറി .. അവൾ ഇരിപ്പിടത്തിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു … ആ സ്ത്രീ അവളെ തൊടാതിരിക്കാൻ ശ്രദ്ധിച്ചു… Read More »ബൃന്ദാവനസാരംഗ – ഭാഗം 2

Malayalam Novel Brindavana Saranga

ബൃന്ദാവനസാരംഗ – ഭാഗം 1

” നവ്യ …. കീർത്തനയെന്താ ക്ലാസിന് വരാത്തത് . കഴിഞ്ഞയാഴ്ചയും വന്നില്ലല്ലോ .. നവ്യേടെ വീടിനടുത്തല്ലേ ആ കുട്ടി …….” മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ നവ്യയോടായി അവൾ ചോദിച്ചു …. ആ പെൺകുട്ടിയുടെ… Read More »ബൃന്ദാവനസാരംഗ – ഭാഗം 1

Don`t copy text!