പകർന്നാട്ടം: ഭാഗം-10
ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു. സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ് ജീവനെ വിളിച്ചു. പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു… Read More »പകർന്നാട്ടം: ഭാഗം-10