ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ചെക്കന്മാരുടെ അവസ്ഥ
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാരുദ്യോഗസ്ഥനെ കൊടുക്കോളുന്നെ. അല്ല മേനോൻ ചേട്ടാ, ചെക്കനു സ്വന്തമായിട്ടു ടൗണിൽ ഒരു കടയൊക്കെയുണ്ട് പിന്നെ കുറച്ചു സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാന്നെ, പോരാത്തതിന്… Read More »ഈ പെണ്പിള്ളേരുടെ തന്തമാര് ഇങ്ങനെ തുടങ്ങിയാൽ ചെക്കന്മാരുടെ അവസ്ഥ