കൊലക്കൊമ്പൻ – 23
ടോമിച്ചൻ രാവിലെ കുളിച്ചു, ഡ്രസ്സ് ധരിച്ചു കൊണ്ടിരിക്കുമ്പോൾ ശോശാമ്മ അടുത്തേക്ക് ചെന്നു. “നീ രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ടാ,ഇന്ന് പണിക്കു പോകുന്നില്ലേ “? ശോശാമ്മയുടെ ചോദ്യം കേട്ടു ടോമിച്ചൻ തലതിരിച്ചു നോക്കി. “ഇന്ന് പണിക്കു പോകുന്നില്ല,… Read More »കൊലക്കൊമ്പൻ – 23