Skip to content

Aksharathalukal

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 4

നരബലിയോ…?  അവൾ പറഞ്ഞത് വിശ്വാസം വരാതെ ഒരിക്കൽക്കുടി ചോദിച്ചു. അതെ.  ഒരുപക്ഷെ നിനക്കിത് ആദ്യനുഭവമായിരിക്കും  ഇനിയങ്ങോട്ടുള്ള യാത്രയിലെല്ലാം മനസിലാവും   .   നമുക്ക് കുറച്ചു കാര്യങ്ങൾക്കൂടി പ്ലാൻ ചെയ്യാനുണ്ട്. ഇപ്പോഴവളുടെ മുഖം വളരെ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 4

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 3

ഇരുട്ടിന്ന് മുൻപത്തേക്കാൾ കട്ടിയേറിയത് പോലെ തോന്നുന്നു… മലനിരകളാലും വന്മരങ്ങളാലും കാപ്പിച്ചെടികളാലും    അവയ്ക്ക് കൂടുതൽ ഇരുട്ട് പകരുന്നു   ഇപ്പൊ മൂക്കിലേക്ക് ഇരച്ചുകയറുന്ന കാപ്പിപ്പൂവിന്റെ മണം പോലും    എന്നിലേക്ക് ഭയത്തിന്റ വിത്തുകൾ പാകുവാൻ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 3

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 2

കാപ്പിപ്പൂവിന്റെ കൊതിപ്പിക്കുന്ന  നറുമണം   .       ഞാൻ ഞെട്ടിയുണർന്നു    അവളെയും നോക്കി കസേരയിലിരുന്നു ഉറങ്ങിപ്പോയി.. നല്ല പുള്ളിയാണ്…  എന്നെ വിളിക്കാൻ ഏൽപ്പിച്ചത് സോറി…  തെല്ലുജാള്യത്തോടെ പറഞ്ഞു അവൾ കുളിയൊക്കെ… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 2

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 1

കൊറെ വർഷം മുൻപാണ്  ഇൻബോക്സിൽ അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ മെസ്സേജ്  “എനിക്ക് കുറച്ചു യാത്രചെയ്യണം   കൂടെ വരാമോ? “ അന്നൊക്കെ ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാൻ.  പോകുന്ന സ്ഥലങ്ങളിൽ എല്ലാം… Read More »കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 1

mochita novel

മോചിത – 9 (അവസാനഭാഗം)

വണ്ടിയുടെ ശബ്ദം കേട്ടിട്ട് സിനി ഇറങ്ങി വന്നു…… കുറെ ഏറെ പരിഭവം പറഞ്ഞു…… ഇത്രയും ദിവസം കാണാൻ വരാഞ്ഞതിന്………. ഒന്നു വിളിച്ചു അന്വേഷിക്കാഞ്ഞതിനു……….. ഒന്നും മിണ്ടാതെ തലയും കുനിച്ചു ജയേട്ടന് പിന്നിലായി നിന്നു……….. മഹേഷ്… Read More »മോചിത – 9 (അവസാനഭാഗം)

mochita novel

മോചിത – 8

സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി…. എത്ര വട്ടം ക്ലോക്കിൽ നോക്കിയെന്നു അവൾക്കുപോലും അറിയില്ല…… കണ്ണുരണ്ടും റോഡിലാണ്….. ഒന്നു വിളിച്ചു നോക്കിയാലോ ജയേട്ടനെ….. വേണ്ട…. എന്തു പറയാൻ…. ഇതുവരെ എന്തെങ്കിലും ആവശ്യമില്ലാതെ വിളിക്കാറില്ല…… ആ മൊബൈലിൽ… Read More »മോചിത – 8

mochita novel

മോചിത – 7

വൈകുന്നേരം ആവാൻ കാത്തിരുന്നു മോചിത… ജയൻ വന്നപ്പോൾ ചെയ്യാനും പറയാനും വച്ചിരുന്നതെല്ലാം ആവിയായിപ്പോയി….. പറയാൻ എളുപ്പമാണ്…… അതു ചെയ്യാൻ വലിയ പാടും…… ചായ കൊടുത്തിട്ട് കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി  നിന്ന് എന്തൊക്കെയോ ചെയ്തു……… Read More »മോചിത – 7

mochita novel

മോചിത – 6

രാവിലെ എഴുന്നേക്കുമ്പോൾ ജയൻ അടുത്തുണ്ടായിരുന്നില്ല… മുഖമെല്ലാം കഴുകി ഒന്നു ഫ്രഷ് ആയിട്ട് അടുക്കളയിലേക്ക് പോയി…. അവിടെയുണ്ടായിരുന്നു ജയൻ….. ചായ ഉണ്ടാക്കുകയാണ്…. എന്നെക്കണ്ടതും എനിക്ക് ഒരു ഗ്ലാസ്‌ തന്നു….. വാങ്ങാൻ മടിച്ചു…. കുറച്ചു നേരം അങ്ങനെ… Read More »മോചിത – 6

mochita novel

മോചിത – 5

രാവിലെ എണീറ്റു ഓടി നടന്നു പണിയെല്ലാം ചെയ്യുകയായിരുന്നു…… ഇന്നെന്തോ വല്ലാത്തൊരു ഉന്മേഷം….. ജയേട്ടനും മോനുവും ഇടക്കിടക്ക് നോക്കുന്നുണ്ട്…. ഞാൻ ശ്രദ്ധിക്കാൻ പോയില്ല…. രണ്ടുപേരെയും ഇറക്കി വിടുകയായിരുന്നു എന്നു വേണം പറയാൻ….. കതക് കൊട്ടിയടച്ചു….. ജയേട്ടൻ… Read More »മോചിത – 5

mochita novel

മോചിത – 4

മോചിത കാൾ അറ്റൻഡ് ചെയ്തില്ല……. വീണ്ടും വീണ്ടും കാൾ വന്നുകൊണ്ടേയിരുന്നു….. അവസാനം സഹികെട്ടു കാൾ അറ്റൻഡ് ചെയ്തു….. മോചിതാ…………. കാൾ എടുത്തതും കേട്ടത് അങ്ങനെയാണ്….. ആരാണ് നിങ്ങൾ…… നീ പേരിടാത്തതുകൊണ്ട് അപൂർണ്ണനായവൻ… ആരാണെന്നു മോചിതക്ക്… Read More »മോചിത – 4

mochita novel

മോചിത – 3

ചിത്തു ന്ന് ഒരുപാട് തവണ ടൈപ്പ് ചെയ്തിട്ടുണ്ട്…. മെസ്സേജ് വായിച്ച മോചിത വല്ലാതായി….. ശരിക്കും ഒരു വട്ടൻ…… എങ്കിലും ഈ എഴുത്ത്… ഈ വരികൾ…..ഈ ശൈലി….. നല്ല പരിചയം തോന്നുന്നു…. മുൻപ് എവിടോ വായിച്ചു… Read More »മോചിത – 3

mochita novel

മോചിത – 2

അതിനു ശേഷം കഥയെഴുതാൻ മോചിതക്ക് തോന്നിയില്ല……. ഉറക്കവും പോയി…… പേരില്ലാത്തവൻ ഇപ്പോഴും ഓൺലൈനിൽ ഉണ്ട്…… തന്റെ റിപ്ലയ്ക്ക് കാത്തിരിക്കും പോലെ…….. വേണ്ട…… ഏതെങ്കിലും കോഴി ആയിരിക്കും….. ഇങ്ങോട്ട് മെസ്സേജ് വിട്ടു മടുക്കുമ്പോ തനിയെ പൊക്കോളും…..… Read More »മോചിത – 2

arodum-parayathe

ആരോടും പറയാതെ – 12 (അവസാനഭാഗം)

ദേവദത്ത് രേവതിയെയും കൊണ്ട് കാറിൽ കയറി. “എന്താടാ…എവിടേയ്ക്ക പോണേ…” “ആന്റി,ഇന്ന് വന്ന ആവണിയുടെ അച്ഛാച്ചൻ ഇല്ലേ…ആൾ ഐ. സി. യു വിലാ .ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടു ചെന്ന് ആക്കിയപ്പോൾ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല…ആൾടെ മക്കളെ… Read More »ആരോടും പറയാതെ – 12 (അവസാനഭാഗം)

arodum-parayathe

ആരോടും പറയാതെ – 11

“ആവണി…നിർത്ത്…” ആവണി തിരിഞ്ഞു നോക്കിയപ്പോൾ ആവണി എന്തോ അപരാധം പറഞ്ഞു പോയി എന്ന ഭാവമായിരുന്നു ആ വൃദ്ധന്റെ മുഖത്ത്. രഘുവിന്റെ ചെറിയച്ഛൻ പതിയെ ആവണിയുടെ നേർക്ക് നടന്നു. “അച്ഛാച്ചാ…” “മോളെ…നിന്റെ അമ്മയോട് ഇങ്ങനെ പറയാമോ…”… Read More »ആരോടും പറയാതെ – 11

arodum-parayathe

ആരോടും പറയാതെ – 10

അങ്ങേ തലയ്ക്കൽ ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.അയാളെ സംസാരിക്കാൻ വിടാതെ അവൾ ദേഷ്യപ്പെട്ടു സംസാരിച്ചു കൊണ്ടിരുന്നു.അതുകൊണ്ട് തന്നെ രഘുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ദേവദത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ  അവളോട് സംസാരിക്കാൻ തുടങ്ങി. ഫോണിലൂടെ കേട്ടപ്പോൾ ആദ്യം… Read More »ആരോടും പറയാതെ – 10

arodum-parayathe

ആരോടും പറയാതെ – 9

അച്ഛനെന്താ ഈ നേരത്ത് എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അവൾ ചോദിച്ചില്ല.അവൾ വാതിൽ തുറന്നപ്പോൾ കണ്ടത് അച്ഛന്റെ മറ്റൊരു ഭാവം ആയിരുന്നു.ഇതുവരെ ആവണി കാണാത്ത ഒരു അച്ഛൻ… കണ്ണുകൾ ചുവന്ന്,നെഞ്ചിലെന്തോ ഭാരം ഉള്ളത് പോലെ വിങ്ങിപ്പൊട്ടാൻ… Read More »ആരോടും പറയാതെ – 9

arodum-parayathe

ആരോടും പറയാതെ – 8

“ഏയ്യ്… ഒന്ന് നിന്നേ… തന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ട്…എന്നെക്കുറിച്ച് താൻ എല്ലാ കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം…ഭാവിയിൽ അതിന്റെ പേരിൽ ഒരു പരിഭവം ഉണ്ടാവാൻ ഇടയാകരുത്.ഞാൻ പറയാം.” “അറിയണം എന്നില്ല… “ “അങ്ങനെ… Read More »ആരോടും പറയാതെ – 8

arodum-parayathe

ആരോടും പറയാതെ – 7

അച്ഛമ്മയും രഘുവും അകത്തേക്ക് പോയ സമയത്ത്   രാജേഷിനെ ചീത്തവിളിക്കാൻ തയ്യാർ ആയി നിൽക്കുക ആയിരുന്നു സന്ധ്യ പക്ഷേ, രാജേഷ്  രഹസ്യമായി പറഞ്ഞ  കാര്യങ്ങൾ കേട്ട് സന്ധ്യ ആഹ്ലാദിച്ചു. “ചേച്ചി… ആവണി നല്ല സുന്ദരിക്കുട്ടി… Read More »ആരോടും പറയാതെ – 7

arodum-parayathe

ആരോടും പറയാതെ – 6

വിഷമത്തോടെ ഫോൺ ആവണിയ്ക്കു നേരെ പിടിച്ചുകൊണ്ട് സ്‌നേഹ പറഞ്ഞു. ആവണി അത് കണ്ടു ഞെട്ടി.അവളുടെ മുഖം വിളറി. “ഞങ്ങളുടെ പ്രിയ കൂട്ടുകാരി അർപ്പിതയ്ക്ക് ആദരാഞ്ജലികൾ “ അർപ്പിതയുടെ ചിരിക്കുന്ന ഫോട്ടോയ്ക്ക് അടിയിലായി എഴുതിയ വാചകങ്ങൾ.… Read More »ആരോടും പറയാതെ – 6

arodum-parayathe

ആരോടും പറയാതെ – 5

ബസ് നീങ്ങി തുടങ്ങിയപ്പോൾ ആ കാഴ്ചയും മറഞ്ഞു.അവളുടെ ഉള്ളിൽ അതു പക്ഷേ പതിഞ്ഞു കിടന്നു. ഒരു ചോദ്യചിഹ്നമായി അത് കടന്നു കൂടി.                   ദേവനന്ദയുടെ വാക്കുകളിലൂടെ പരിചയപ്പെട്ട അവളുടെ കുറുമ്പനായ ദേവേട്ടൻ. ഇന്നലെ അമ്പലത്തിൽ വെച്ചു… Read More »ആരോടും പറയാതെ – 5

Don`t copy text!