Skip to content

Aksharathalukal

malayalam poem

രാഷ്ട്രീയം

ചതുരംഗപ്പലകയിലെ വെറും കരുക്കളായ് മാറീടും  അണികൾ വെട്ടിനിരത്തി മുന്നേറുന്നവർ രാഷ്ട്രീയകളിയിൽ ഒന്നാമനാകും കാലാളുകൾ ചരിത്രമാകും ചരിത്രമെന്നാൽ ചവറുകൂനയിൽ സ്ഥാനം നിൻ ചരിതമെഴുതുവാൻ കാണില്ല ഒരുവനും ചതിയും വഞ്ചനയും അറിഞ്ഞോർ ചതുരംഗപ്പലകയിലെ കറുപ്പും വെളുപ്പും താണ്ടി… Read More »രാഷ്ട്രീയം

malayalam story

നല്ല പാതി

ഭർത്താവിന്റെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് മക്കളുടെയും മരുമക്കളുടെയും കുശുകുശുക്കൽ. എല്ലാവരും വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. പേരക്കുട്ടികളുടെ കൂടെ കളിക്കുമ്പോഴും അകത്തെ സംഭാഷണങ്ങളിൽ ആയിരുന്നു എന്റെ ശ്രദ്ധ.. ”… Read More »നല്ല പാതി

malayalam story

അനുവിന്റെ ഓർമ്മയ്ക്ക്

മനസിന്റെ നീറലിൽ നിന്നൊരു മോചനം കിട്ടാനാണ് ചെടി നനക്കുകയായിരുന്ന ഉമ്മയിൽ നിന്ന് ഞാനാ ഓസ് പിടിച്ചു വാങ്ങിയത്..”ഉമ്മാ ഇനി ഞാൻ നനച്ചോലാം.. ഉമ്മ വാപ്പിച്ചിന്റെ അടുത്തേക്ക് ചെല്ല്…” “അല്ല പഹയ.. അനക് ചെടിയൊക്കെ പറ്റുമോ..ഇതിവിടെ… Read More »അനുവിന്റെ ഓർമ്മയ്ക്ക്

malayalam story

പെൺ മനസ്സ്

പാസഞ്ചർ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ, പതിവുപോലെ അന്നും തിരക്കുണ്ടായിരുന്നു. ചേർത്തല സ്റ്റേഷനെത്തിയപ്പോൾ സീറ്റിലിരുന്ന ഒരാൾ എഴുന്നേറ്റപ്പോൾ ആ ഗ്യാപ്പിലേക്ക് ശ്യാമള,കയറി ഞെരുങ്ങി ഇരുന്നു. ആലപ്പുഴയിൽ നിന്നും കയറുമ്പോൾ സീറ്റൊന്നും ഒഴിവില്ലാരുന്നു. കാല് കഴച്ച് തുടങ്ങിയപ്പോഴാണ്,… Read More »പെൺ മനസ്സ്

sneham malayalam story

സ്നേഹം – The real love

തുറക്കാൻ മടി കാണിച്ച എന്റെ കണ്ണുകളെ ഞാൻ ബലം പ്രയോഗിച്ചു തുറന്നു. മരുന്നുകളുടെ രൂക്ഷഗന്തവും ഏതൊക്കെയോ ഉപകരണങ്ങളുടെ ബീപ് ബീപ് ശബ്‌ദവും ഏതോ ആശുപത്രിയിലെ തീവ്രപരിജരണ വിഭാഗത്തിലാണ് ഞാനെന്ന് എന്നെ ബോദ്യപെടുത്തി. കണ്ണിനു നല്ല… Read More »സ്നേഹം – The real love

malayalam story

കുടവയറൻ റോക്ക്സ്

നിങ്ങളുടെ വയറു വല്ലാണ്ട് ചാടുന്നുണ്ട് കേട്ടോ…. കൂരിക്കു പരിഞ്ഞില് വെച്ചപോലെയുണ്ട് ഇപ്പോൾ കണ്ടാൽ !!! കുടവയർ ഉണ്ടേൽ പ്രായം തോന്നിക്കും മനുഷ്യാ.. നിന്റെ ഭർത്താവു അങ്ങ് വയസായിപ്പോയല്ലോടിയെന്ന് നാട്ടുകാരു ചോദിക്കുന്നതിനു മുൻപേ വേഗം വല്ല… Read More »കുടവയറൻ റോക്ക്സ്

malayalam kavitha

തെരുവ്

പൊള്ളുവാൻ ഞങ്ങൾക്കൊരു  വലുതാം യാതനക്കാലം തന്നിട്ട് തണലുമായ് നീയെങ്ങ് പോയ് മറഞ്ഞച്ഛാ ..? നനയുവാൻ ഞങ്ങൾക്കൊരു തോരാത്ത കണ്ണീർമഴ തന്നിട്ട് കുടയുമായ് നീയെങ്ങ് പോയ് മറഞ്ഞമ്മേ ..? നുകരുവാൻ ഞങ്ങൾക്കൊരു ശൂന്യമാം പാനപാത്രം തന്നിട്ട്… Read More »തെരുവ്

malayalam kavitha

ജീവിതയാത്ര

ഓർമ്മകൾ ഒരു ദിശയിലേയ്ക്കും കനവുകൾ എതിർദിശയിലേയ്ക്കും നിരന്തരം പിടിച്ചു വലിക്കുകയാണ്…! പിന്നിട്ട പച്ചപ്പാർന്ന വഴിത്താരകളിലേയ്ക്കും മുന്നിലുള്ള വിജനവീഥിയിലേക്കും നോക്കി എങ്ങോട്ടു പോകണം എന്നറിയാതെയെൻ കാൽപ്പാദങ്ങൾ..! തിരികെ നടക്കാറായെന്നും അരുത്, കുറേക്കൂടി പോക മുന്നോട്ടെന്നും ഉള്ളിന്റെയുള്ളിൽ… Read More »ജീവിതയാത്ര

malayalam story

ഗൾഫ് ഭാര്യ

“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ ബഹളമുണ്ടാക്കുന്നത് “ “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ കണ്ടോ അവനെ… Read More »ഗൾഫ് ഭാര്യ

malayalam-story

കരിയില കാറ്റ്

“എന്നാ കുട്ടനും മോളും തമ്മിൽ ഒന്ന് സംസാരിച്ചോട്ടെ, അല്ലെ രാജാ….” അച്ഛൻ, അച്ഛന്റെ ബാല്യകാല സുഹൃത്തായ അവളുടെ അച്ഛനോട് പറയുന്നത് കേട്ടതും, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്തു സംസാരിക്കും അവളോട്.. ഒരു… Read More »കരിയില കാറ്റ്

malayalam kavitha

എന്റെ വിദ്യാലയം

നീണ്ട പ്രവാസം..! കയറുന്തോറും ഉയരമേറുന്ന എണ്ണപ്പനകൾ…! നാഴിക തോറും മടുത്തു കൊണ്ടേയിരിയ്ക്കുന്ന ജീവിതം…! നാട്ടിലെത്തിയപ്പോൾ ഒരുവട്ടം കൂടിയാ തിരുമുറ്റത്തെത്തിയതാണ് ഞാൻ…! ഓർമ്മകൾ കൂട്ടമായ് മേഞ്ഞു നടക്കുന്നയാ വിദ്യാലയ മുറ്റത്ത് ഒരിക്കൽക്കൂടൊന്ന് ചേക്കേറിയതാണു ഞാൻ..! ഏകനായി,… Read More »എന്റെ വിദ്യാലയം

malayalam story

ഞാൻ മരിച്ചാലും നിയെന്നെ ഒാർമ്മിക്കുമോ?

ഒരു ദിവസം എന്റെ അമ്മ എന്നോടു ചോദിച്ചു, ഞാൻ മരിച്ചാലും നിയെന്നെ ഒാർമ്മിക്കുമോയെന്ന്….???? അതൊരു വല്ലാത്ത ചോദ്യമായിരുന്നു, ഒാർമ്മിക്കും ” എന്നത് ആർക്കും പറയാവുന്ന ഒരു ഉത്തരമാണ്, എന്നാൽ എനിക്കറിയാം എന്റമ്മ ആ ചോദ്യം… Read More »ഞാൻ മരിച്ചാലും നിയെന്നെ ഒാർമ്മിക്കുമോ?

malayalam kavitha

ഉഷ്ണം

ഇന്നലെകളുടെ ഓർമ്മകൾ കറ്റപോൽ മെതിക്കുന്നെൻ  മനസ്സിനെ നിന്റെ ഓർമ്മകളിൽ പാകിയ വിത്തുകളാണെന്നു നീമറന്നാലും കണ്ണീരിൻ പുഴയിൽ വളർന്നൊരാ കതിരുകൾ മറക്കുമോ എന്നുള്ളിൽ വിതച്ചൊരാ വിത്തുകൾക്കുടമ നീയാണെങ്കിലും കാലങ്ങളായ് പോറ്റുന്നതെന്റെ ഹൃദയ നിണത്താലെ വന്മരമായ് പടരുമ്പോഴും… Read More »ഉഷ്ണം

Hippie Poulo Coelho

ഹിപ്പി | Hippie by Paulo Coelho – Books Review

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന… Read More »ഹിപ്പി | Hippie by Paulo Coelho – Books Review

malayalam kavitha

പ്രണയ ശലഭം

മനസ്സിൽ മൊട്ടിട്ട മോഹങ്ങളെല്ലാം പൂവായ് വിരിഞ്ഞീടുമോ  ഉള്ളിൽ നിറയുമാ പ്രണയക്കാറ്റിൽ ഞാനും അലഞ്ഞീടുമോ അലയുവാൻ വയ്യെന്റെ പ്രണയമേ സന്ധ്യയിൽ മയങ്ങേണം നാളത്തെ പുലരിതൻ കുളിരിൽ ഞാനൊരു സ്‌മൃതിയായ് തീർന്നിടും പുതുപൂവുകൾ വിരിയുമാക്കൊമ്പിൽ പുലരിക്കൊരു അഴകായ്… Read More »പ്രണയ ശലഭം

malayalam kadha

നിലപാടുകൾ 

“എന്താ ചേട്ടാ പെൺകുട്ടികളേ കണ്ടിട്ടില്ലേ വീട്ടിൽ അമ്മയും പെങ്ങമാരായും ആരുമില്ലേ..,, “ചേട്ടന് കണ്ട് ആസ്വദിയ്ക്കാൻ മാത്രം ചേട്ടന്റെ വീട്ടിലുള്ള സ്ത്രീകളെക്കാളും കൂടുതലായി എന്റെ ശരീരത്തിൽ എന്താണുള്ളത്…? “അതോ ചേട്ടന് അളവെടുക്കണമെന്ന് നിർബന്ധമാണോ…? “അയാൾ സ്തബ്ധനായി… Read More »നിലപാടുകൾ 

malayalam

എൻ്റെ കുഞ്ഞിപ്പെണ്ണ് 

എന്ജിനീറിങ് ആറാം സെമസ്റ്റർ സമയത്തായിരുന്നു എൻ്റെ വിവാഹം കഴിഞ്ഞത്. എട്ടാം സെമസ്റ്റർ ആയപ്പോൾ ദൈവാനുഗ്രഹമുണ്ടേൽ എട്ടൊമ്പതു മാസം കഴിഞ്ഞാൽ നിലവിലുള്ള മകൾ പദവിയിൽ നിന്നും, ഭാര്യ പദവിയിൽ നിന്നും ഒരു മാതാവെന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം… Read More »എൻ്റെ കുഞ്ഞിപ്പെണ്ണ് 

malayalam story

ഓട്ടോക്കാരന്റെ ഭാര്യ

“ബഷീറേ ഭാര്യയുടെ ഓപ്പറേഷൻന്റെ കാര്യങ്ങൾ എന്തായി..” “അധികം താമസിപ്പിക്കാൻ പറ്റൂല എന്നാണ് ഡോക്ടർ മാർ പറഞ്ഞത് തികളാഴ്ചയാണ് ഓപ്പറേഷന് ദിവസം തീരുമാനിച്ചത്..” “അപ്പോൾ പൈസയുടെ കാര്യങ്ങൾ വല്ലതും ശരിയായോ..” “ഒന്നും ശരിയായില്ല… എന്റെ ഓട്ടോറിക്ഷ… Read More »ഓട്ടോക്കാരന്റെ ഭാര്യ

veruthe alla bharya malayalam story

വെറുതെ അല്ല ഭാര്യ

“ഏട്ടാ” നിങ്ങൾ അവിടെ എന്തെടുക്കുവാ…… നീതു വിളിച്ചു കൂവിക്കൊണ്ട് മനുവിന്റെ രാവിലെത്തന്നെ അന്വേഷിച്ചു നടക്കുകയാണ്…… എവിടെ പോയി …” ഇപ്പോൾ അടുക്കളയിൽ സഹായിക്കാൻ വരാം” എന്നും പറഞ്ഞു റൂമിൽ ഇരുന്നു മൊബൈലിൽ തോണ്ടുകയാണോ…” ”… Read More »വെറുതെ അല്ല ഭാര്യ

malayalam poem

ഓർമ്മകളുടെ ഊഞ്ഞാൽ

അന്ന് – അതൊരു കാലമായിരുന്നു …! അന്നത്തെ മഴയ്ക്ക് ഉമ്മറത്തിണ്ണയിലീയലുണ്ട് , കുതിരുന്ന പുതുമണ്ണിൻ സുഗന്ധമുണ്ട്, ഇടവഴിയിൽ പാറുന്ന തുമ്പികളുണ്ട്, മുറ്റത്ത് വെള്ള കുമിളകൾക്കൊപ്പം തെന്നുന്ന കടലാസ്തോണിയുണ്ട്, പാടത്ത് പണിയോരുടെ കൂവലുണ്ട്, തേക്കുപാട്ടേകുന്ന താളമുണ്ട്,… Read More »ഓർമ്മകളുടെ ഊഞ്ഞാൽ

Don`t copy text!