Skip to content

Aksharathalukal

ചെക്കൻ story

ചെക്കൻ ആള് കലിപ്പനാണ്

Writer: Sanal sbt മുഖം നിറയെ നല്ല കട്ടത്താടിയും മീശയും പിരിച്ച് വെച്ച് കൊണ്ട് കല്ല്യാണപന്തലിലേക്ക് കയറി വന്ന നവ വരനെ ഞാൻ അന്തം വിട്ട് നോക്കി നിന്നു. ഇതെന്താപ്പോ ഇങ്ങനെ,. വിവാഹ നിശ്ചയം… Read More »ചെക്കൻ ആള് കലിപ്പനാണ്

ഏട്ടത്തിയമ്മ

ഏട്ടത്തിയമ്മ

എന്റെ ഉണ്ണ്യേ .. നീ തിരിച്ചു വന്നുവല്ലേ… നാല് വർഷങ്ങൾക്ക് ശേഷം ആ വിളി കേൾക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു …. ഈ സ്നേഹം ഇത് കളഞ്ഞിട്ടല്ലേ ഞാൻ നാടുപേക്ഷിച്ചു പോയത്…. ആ… Read More »ഏട്ടത്തിയമ്മ

ഭർത്താവും കാമുകനും

ഭർത്താവും കാമുകനും

“ഇവിടെ നിന്ന് രക്ഷപ്പെട്ടൂടെ കുട്ടി… എത്ര നാൾ നീ ഇങ്ങനെ ഈ ഒന്നിനും കൊള്ളാത്തവന്റെ ഭാര്യയായി കഴിയും….നിനക്ക് പ്രായം കുറച്ചെ ഉള്ളു ഇനിയും ജീവിതം ബാക്കിയാണ്…. പൊക്കോളു നിനക്ക് നല്ല ജീവിതം കിട്ടിയാൽ നീ… Read More »ഭർത്താവും കാമുകനും

malayalam story reading

മുറിയിലെ മേളങ്ങൾ

പതിവില്ലാതെ മോന്റെ റൂമിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ടാണ് രാജനും ഭാര്യയും സ്റ്റെയർകേസ് കയറി മുകളിലേക്ക് എത്തിയത്. അവിടെന്തൊക്കെയോ കാര്യമായി നടക്കുകയാണ്. അലങ്കോലമായിക്കിടന്ന മേശവലിപ്പും മുഷിഞ്ഞ വിരിയും പാടേ മാറിയിരിക്കുന്നു. ചിതറിക്കിടന്ന പുസ്തകങ്ങൾ ഒതുക്കി… Read More »മുറിയിലെ മേളങ്ങൾ

aadujeevitham movie review

ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

ബെന്യാമിൻ എഴുതിയ മലയാളികൾക്ക് എക്കാലവും കൂടെ കൊണ്ട് നടക്കാൻ പറ്റിയ നല്ലൊരു  മലയാളം നോവലാണ്‌ അദ്ദേഹത്തിന്റെ ആടുജീവിതം. ഗൾഫ് പ്രവാസത്തിന്റെ നമ്മൾ കാണാത്ത മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന ഒരു നോവൽ ആയതുകൊണ്ട്  എല്ലാവരും പ്രതേകിച്ച്… Read More »ബെന്യാമിന്റെ ആടുജീവിതം | Aadujeevitham by Benyamin Book Review

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

ടീച്ചർ ക്ലാസ്സിൽ ഉത്തരക്കടലാസ് വിതരണം ചെയ്തപ്പോൾ എന്റെ കണ്ണുകൾ ഗീതുവിലായിരുന്നു… അവൾക്ക് ഈ വിഷയത്തിന് ഫുൾ മാർക്ക്ക്കുണ്ട്, എന്നാലും എനിക്ക് ഫുൾ കിട്ടിയാൽ മുഴുവൻ വിഷയങ്ങളുടെയും മാർക്ക് കൂട്ടുമ്പോൾ ഞാനാകും ഫസ്റ്റ്….. അതിന്റെ ടെൻഷൻ… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

malayalam story

സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

“അമ്മയ്ക്കെന്നോട് ദേഷ്യമാണോ…?” മകളുടെ ആ ചോദ്യം നെഞ്ചില്‍ തുളച്ചുകയറിയെങ്കിലും കേള്‍ക്കാത്തമട്ടില്‍ അമ്മ തന്റെ ജോലികളില്‍ മുഴുകി. അവള്‍ അമ്മയുടെ പുറത്ത് തലോടിക്കൊണ്ട് അല്പംകൊഞ്ചലോടെ പറഞ്ഞു. ” ഇത്തിരി മാര്‍ക്ക് കുറഞ്ഞതിന് എന്നോടിത്ര ദേഷ്യമെന്താണമ്മേ…? അധ്യാപകരും,കൂട്ടുകാരും,വീട്ടുകാരും… Read More »സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍

malayalam story

ഓർമയിൽ ഒരു പരീക്ഷക്കാലം

എട്ടിലെ പരീക്ഷാക്കാലം.. ക്‌ളാസിൽ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പഠിക്കുന്നത് കുറച്ചു പേരെ ഉള്ളൂ അതിൽ ഞാനും ഉണ്ട്. എന്റെ ബാല്യം അത്ര നല്ലതല്ല. നല്ല ഉടുപ്പോ, നല്ലൊരു നിക്കറോ ഇട്ടുകൊണ്ട് പോവാൻ എനിക്കുണ്ടായിരുന്നില്ല… Read More »ഓർമയിൽ ഒരു പരീക്ഷക്കാലം

ബ്രാ കഥ!

ഒരു ബ്രാ കഥ

കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഭർത്താവായ രമണനോട് ഭാര്യ കനകമ്മ ആവശ്യപ്പെട്ടത്,….. അന്ന് രാത്രി അത്താഴം അത്തിപ്പഴത്തിനോടൊപ്പം അകത്താക്കി അഞ്ചാറ് ഏമ്പക്കവും വിട്ട് കട്ടിലിൽ മലർന്ന് കിടക്കുകയായിരുന്നു രമണൻ,…. അടുക്കളയിലെ അവസാനത്തെ പാത്രവും… Read More »ഒരു ബ്രാ കഥ

malayalam online story

എന്റെ ഭാര്യ ഒരു ചാരത്തി

അവളുടെ ജനിച്ചീസം ആണ് ഇന്ന്, പക്ഷേ അവളെപ്പോലെ ഒരു വഞ്ചകിയെ ഞാൻ ലൈഫിൽ കണ്ടിട്ടില്ല… നാട്ടിലായിരുന്ന സമയം, ഞാൻ ചുമ്മാ ജനവാതിലിലൂടെ കിളികളെ നോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നതാ ഒരു ഹെലികോപ്റ്റർ പറന്നുവെന്ന് ഞങ്ങളുടെ ടെറസിന് മുകളിൽ… Read More »എന്റെ ഭാര്യ ഒരു ചാരത്തി

ഗെയിം ഷോ

ഇൻബോക്സിലെ ഗെയിം ഷോ

ദൈവമേ …ഈ വാഹനം കൊണ്ട് ബല്ലാത്ത ശല്ല്യമായല്ലോ ”…. ”ഏതു വാഹനം …’ ഭാര്യ ചോദിച്ചു, ”വീടിന്റെ തട്ടുമ്പുറത്തുളള ഗണപതിയുടെ വാഹനം ”…. ‘അത് മഴക്കാല ടിപ്പറല്ലേ …? ”മഴക്കാല ടിപ്പറോ …? ”ങാ…… Read More »ഇൻബോക്സിലെ ഗെയിം ഷോ

രമേശനും പാറു കുട്ടിയും

രമേശനും പാറു കുട്ടിയും

എടി പാറു ഒരു ചായ കിട്ടുമോ? രാവിലെ എഴുന്നേറ്റു പത്രം വായിക്കുന്നതിനടയിൽ രമേശൻ ചോദിച്ചു….. ഞാൻ ഒരു ജോലിയിൽ ആണ് ഇങ്ങോട്ടു വന്നാൽ തരാം….. അമ്മേ ഒരു ചായ കൊടുന്നു തരുമോ?? വേണേൽ പോയി… Read More »രമേശനും പാറു കുട്ടിയും

മീര malayalam story

മീര

ഹായ്… ഞാൻ ശ്രീ… ശ്രീക്കുട്ടൻ.. ശ്രീനികേത് എന്നു മുഴുവൻ പേര്. അച്ഛൻ ആർമിയിലാണ്. പേര് രാമചന്ദ്രമേനോൻ. അമ്മ ലത. ജോലി… അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. കുറേ പശുക്കളെയും കിളികളെയും ഒക്കെ നോക്കി കഴിയുന്നു.… Read More »മീര

സ്നേഹം Story

പ്രണയം

ഡി ബീനെ… ആ വിളി കേട്ട് അവൾ ഞെട്ടി വിറച്ചു പോയി.. ദൈവമേ ഇന്ന് എന്താണോ വിഷയം.. അടുക്കളയിൽ നിന്നും അവൾ ഓടി ഉമ്മറത്തേക്ക് ചെന്നു.. അപ്പോൾ നിവേദ് കൊച്ചിനെയും എടുത്തു കലി തുള്ളി… Read More »പ്രണയം

ഹൗസ് വൈഫ്

ഹൗസ് വൈഫ് (വീട്ടമ്മ) 

ഇന്ന് ഞങ്ങളുടെ വിവാഹവാർഷിമായിരുന്നു…. ആരും ഓർത്തില്ല , ഏട്ടനും മറന്നു.. കുറച്ചു നാളായിട്ട് ഏട്ടൻ അങ്ങനെയാണ്, വല്ലാതെ മാറിപോയിരിക്കുന്നു… മോൾ പ്ലസ് ടുവിലാണ്.. വലിയ പെണ്ണായി… അവളുടെ കാര്യമോർക്കുമ്പോൾ എപ്പോഴും ഉള്ളിൽ തീയാണ്… ഇപ്പോഴത്തെ… Read More »ഹൗസ് വൈഫ് (വീട്ടമ്മ) 

I Am Nujood Age 10 and Divorced

I Am Nujood, Age 10 and Divorced by Nujood Ali Book Review

ജഡ്ജിയെ കാണണമെന്ന ആവശ്യവുമായി ഒരു പത്തുവയസുകാരി കോടതി മുറിയിലേക്ക് ചെല്ലുന്നു. ആരെക്കെയോ അവളെ ഒരു ജഡ്ജിയുടെ മുന്നിൽ എത്തിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞു, അവൾ പറഞ്ഞു ‘ഞാൻ ജുനൂദ്, പത്ത് വയസ് എനിക്ക് വിവാഹമോചനം… Read More »I Am Nujood, Age 10 and Divorced by Nujood Ali Book Review

ഗർഭണൻ story

ഗർഭണൻ

“”രാഹുലേ എനിക്ക് തന്നെ ഇഷ്ട്ടാണ് , അഞ്ചു വർഷം എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു പുറകിനു നടന്നപ്പോളൊന്നും ഞാൻ മൈൻഡ് ചെയ്യാതെയിരുന്നത് ജാടയൊന്നും ഉണ്ടായിട്ടല്ല “”””” “”പിന്നെ , അതിന് ജാടയെന്നല്ലാതെ എന്താ പറയുക… Read More »ഗർഭണൻ

തിരിച്ചറിവ് story

തിരിച്ചറിവ്

ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ… Read More »തിരിച്ചറിവ്

Don`t copy text!