Skip to content

താലി – ഒരു പ്രതികാരത്തിന്റെ കഥ

താലി കഥ

Read താലി – ഒരു പ്രതികാരത്തിന്റെ കഥ Malayalam Novel on Aksharathalukal. Find the collection of stories and novels you’ll love. Listen to stories in Malayalam

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 44

ഒരു പുഞ്ചിരിയോടെ തന്നെ മാർക്കോ എഴുന്നേറ്റ് പോവുന്നത് കണ്ണീരോടെ ഞാൻ നോക്കി നിന്നു.,കേട്ടതെല്ലാം സത്യമായിരിക്കണേ ദൈവങ്ങളെയെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു ഞാനാ സമയം..ദേഷ്യവും വാശിയും മാത്രം തെളിഞ്ഞു കാണാറുള്ള ആ മുഖത്തിന്ന് വിഷാദം തളംകെട്ടി നിന്നത്… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 44

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 43

ഹരിയുടെ അട്ടഹാസം ആ നാല് ചുവരുകൾകിടയിൽ അലയടിച്ചു കൊണ്ടിരുന്നു.,എഴുന്നേൽക്കാൻ പോയിട്ട് പാതിയടഞ്ഞ കണ്ണുകളെ പൂർണമായൊന്നു തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ., അരയിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയവൻ പുറത്തെടുത്തു,.എന്റെ കഴുത്തിനു നേരെ വെച്ചുകൊണ്ട് വല്ലാത്തൊരു… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 43

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 42

മുഖത്ത് അല്പം അമർഷം നിറച്ചുകൊണ്ട് ആ നേഴ്സ് നടന്നുനീങ്ങുന്നത് ഒരു നിസ്സാഹായതയോടെയാണ് ഞാൻ നോക്കി നിന്നത്.. ശരീരമെല്ലാം കുഴയുന്നത്പോലെ.,ഒന്നരമാസത്തെ ജാമ്യത്തിനാണ് മാർക്കോ ജയിലിൽനിന്നിറങ്ങിയതെന്ന് ഞാനറിഞ്ഞിരുന്നു.,പകയോടെയുള്ള അവന്റെ തിരിച്ചു വരവ് പേടിച്ച് ഒരുൾ ഭയത്തോടെയായിരുന്നു ഞാനിത്രനാൾ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 42

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 41

ദൈവത്തിന് നന്ദി..അല്ലലില്ലാതെ കഴിഞ്ഞുപോകാൻ ഈ ജോലി ധാരാളമാണ്..ഒന്നും ആലോചിക്കാതെയുള്ള ഒരു തീരുമാനമായിരുന്നു കല്യാണിയമ്മയെയും കൊണ്ടുള്ള എന്റെ വീട്ടിലേക്കുള്ള ഈ ഒളിച്ചോട്ടം..പെറ്റുവളർത്തിയ സ്വന്തം മകന് അമ്മയൊരു ബാധ്യതയായി തോന്നിയതുകൊണ്ടാണല്ലോ ആ വൃദ്ധസദനത്തിൽ മകന്റെ ഭിക്ഷയെന്നോണം ഹരിയേട്ടനൊരു… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 41

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 40

കയ്യിൽ കിടക്കുന്ന ഫോൺ പിന്നെയും ശബ്ദിക്കാൻ തുടങ്ങിയതോടെ ഞാൻ രണ്ടും കല്പിച്ചു ഫോണെടുത്തു.,മറുപടിയായി എന്തെങ്കിലും പറയുന്നതിന് മുൻപേ മറുതലക്കൽ അമ്മച്ചിയുടെ ശബ്ദം ഞാൻ മുഴങ്ങിക്കേട്ടു.. “ജയൻ ജാമ്യത്തിലിറങ്ങിയിട്ടുണ്ട് മോളെ..” പെട്ടന്നൊരു നിശബ്ദത എന്നെ പിടികൂടിയിരുന്നു.,മറുതലക്കൽ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 40

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 39

ഒരു തുണി അവരുടെ അരികിൽ വിരിച്ചു കൊണ്ട് ചേർന്നുകിടന്നു.,പതിയെ ഉറക്കമെന്നെ പിടികൂടിയിരുന്നു.. ഇളം വെയിൽ മുഖത്ത് ചൂട് പരത്താൻ തുടങ്ങിയതോടെയാണ് ഞാൻ കണ്ണുതുറന്നത്.,ധൃതിയിൽ പിടഞ്ഞഴുന്നേറ്റ് ഫോണിൽ സമയം നോക്കുമ്പോൾ മണി എട്ടും കഴിഞ്ഞിരിക്കുന്നു., കല്യാണിയമ്മയെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 39

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 38

കയ്യിലുള്ള സിഗരറ്റ് നിലത്തിട്ട് ചവിട്ടിയരച്ചു കൊണ്ട് ഒരു അട്ടഹാസത്തോടെ ഹരിയേട്ടനത് പറഞ്ഞ് ചിരിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ മരവിച്ചിരിപ്പായിരുന്നു ഞാനാ സമയം.. “സുമയൊന്നും പറഞ്ഞില്ല.,പെട്ടന്ന് ഞാനാണിതിന്റെയെല്ലാം പിന്നിലെന്നറിഞ്ഞപ്പോ ഉൾകൊള്ളാൻ കഴിയുന്നില്ല അല്ലെ സുമേ..,” “അതെ..ശെരിയാണ് ഹരിയേട്ടൻ പറഞ്ഞത്..… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 38

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 37

കസേരയിൽ നിന്നെഴുന്നേറ്റതും തിരികെ കാറിനടുത്തേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കേ.,കാറിന്റെ AC യുടെ തണുപ്പിലിരിക്കുമ്പോയും ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു… ആരാണത്.,സ്റ്റേഷനിലെ അഡ്രസിൽ വന്ന ഊമകത്താണ് അവനെ കുടുക്കിയെതെന്നാണ് ആ S I പറഞ്ഞു നിർത്തിയത്.,അങ്ങനെയെങ്കിൽ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 37

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 36

അത്രയും പറഞ്ഞുകൊണ്ടവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോകുമ്പോയും ഒരു അണുമണി തൂക്കം ഭയമെന്നെ പിടികൂടിയിരുന്നില്ല.,എങ്ങുനിന്നോ അപാരമായ ധൈര്യം എന്നെ പിടികൂടിത്തുടങ്ങിയിരുന്നു.,അവന്റെ മുന്നിലിനി ആ പാവം സുമയായി നിന്നുകൊടുക്കാൻ ഉദേശമില്ലെനിക്ക്.., സമയം പത്തുമണിയും കഴിഞ്ഞിരിയ്ക്കുന്നു.,നിർത്താതെയുള്ള കാളിങ്ബെൽ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 36

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 35

കയ്യിൽ നിലവിളക്കുമേന്തി ആ വലിയ വീടിന്റെ പടികയറുമ്പോൾ എന്തെന്നില്ലാത്ത അഹങ്കാരമായിരുന്നെനിക്ക്,ഒടുവിൽ എന്റെ ഒരുപാട് നാളത്തെ ലക്ഷ്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു.. “എന്ത് കിടത്തമാണിത്,ഭക്ഷണം പോലും കഴിക്കാതെ,ഞാൻ ആ ജാനകിയുടെ വീടുവരെയൊന്നു പോയതാ,ഇപ്പൊ വന്നു കയറിയതെയൊള്ളു..ലക്ഷ്മി പറഞ്ഞു… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 35

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 34

ഇത്രനാൾ കാത്തിരുന്നത് ഈയൊരു ദിവസത്തിനായിരുന്നല്ലോ,,ഇനിയെനിക്കൊന്ന് സുഖമായുറങ്ങണം,ജനൽ വാതിൽ തുറന്നിട്ടതോടെ തണുത്ത കാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങി.,പതിയെ ഉറക്കമെന്നെ പിടികൂടിത്തുടങ്ങിയിരുന്നു… അടുത്തുള്ള അമ്പലത്തിൽ നിന്നും മണ്ഡലകാലമായതിനാൽ ഭക്തിഗാനം കേൾക്കാം.,അത് കേട്ടുകൊണ്ട് ഞാനുണർന്നത്.. ഈശ്വരനേ മനസ്സിൽ ധ്യാനിച്ച് പതിയെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 34

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 33

അടുത്ത മാസം നാലിന്..അതെ അവന്റെ ഭാര്യയായി അവന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ എനിക്ക് മുൻപിലുള്ള തടസ്സം വെറും പതിനഞ്ചു ദിനങ്ങൾമാത്രം..ആലോചനയിൽ മുഴുകുമ്പോൾ ഞാനറിയാതെ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..ആ പേടിപ്പെടുത്തുന്ന പുഞ്ചിരി..പതിയെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു..… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 33

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 32

അത്രയും പറഞ്ഞ ശേഷം ആ സ്ത്രീ കാറിലേക്ക് കയറി.,മിന്നൽ വേഗത്തിൽ കാർ ഗേറ്റും കടന്നുപോകുന്നത് ഒരു സ്വപ്നലോകത്തിലെന്നപോലെ ഞാൻ നോക്കിനിന്നു.., ചിന്തയിലാണ്ട് പുറത്തേക്ക് നോക്കിയിരിന്നു കുറച്ച് നേരം.,നിമിഷങ്ങൾകൊണ്ടാണ് എന്റെ ജീവിതം മാറിമറിഞ്ഞത്,.തീർത്തും ഇരുട്ടിലായിരുന്നന്റെ ജീവിതം… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 32

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 31

അപ്പച്ചന്റെ ഓരോ വാക്കുകളും കാതിലൂടെ മുഴങ്ങുന്നത് പോലെ തോന്നിപ്പോയി..മാർക്കോ,നാളെ എന്നെകാണാൻ വരുന്നത് അവന്റെ അമ്മയും.. എന്തോ ആലോചനയിൽ ചുറ്റുപാട് പോലും മറന്ന അവസ്ഥയിലായിരുന്നു ഞാനപ്പോൾ,.പതിയെ അമ്മച്ചിയെന്റെ അരികിൽ വന്നിരുന്നു.., എന്റെ മോള് വിഷമിക്കണ്ട,കല്യാണിയെ എനിക്കറിയാം..ആ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 31

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 30

അപ്പച്ചന്റെ സംസാരം കേട്ടതും ഞാൻ ഒരു നിമിഷം അനങ്ങാനാവാതെ ഇരുന്നുപോയി..ഈശ്വരാ എന്റെ കല്യാണകാര്യമാണ് അവര് പറഞ്ഞു നിർത്തിയത്.,കയ്യിലുള്ള കത്തിയും പച്ചക്കറികളും താഴെക്ക് വെച്ചുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു വാതിൽ തുറന്ന് നേരെ കട്ടിലിലേക്ക്..,എന്റെ ഭൂതകാലത്തിന്റെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 30

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 29

പൊടുന്നനെ കയർ ശക്തിയിൽ വരിഞ്ഞുമുറുകി ശ്വാസം കിട്ടാതെ ഞാൻ കാലിട്ടടിക്കാൻ തുടങ്ങി.,കണ്ണുകൾ പുറത്തേക്കു ചാടാനൊരുങ്ങുന്നത് പോലെ.,ശരീരം മുഴുവനും വലിഞ്ഞു മുറുകുന്ന ഒരു വേദനയും..അവസാനമായൊന്ന് പിടഞ്ഞു..ആത്മാവ് ശരീരം വിട്ടകന്നതാവാം.. എനിയ്ക്ക് ചുറ്റിലും എന്തൊക്കെ ശബ്ദം കേൾകാം.,പാതി… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 29

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 28

നാട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നു ഓരോന്നു ചിന്തിച്ചു കൂട്ടുമ്പോയും ഞാനറിഞ്ഞിരുന്നില്ല,മറ്റൊരു വിപത്ത് എന്നെയും കാത്ത് നാട്ടിലിരിപ്പുണ്ടെന്ന്.. തണുത്തകാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങിയതും കണ്ണുകൾ താനെ അടയുന്നത് പോലെ,കണ്ണടച്ചാൽ കാണുന്നത് എന്റെ മരണം മാത്രം.,അത് മനസ്സിൽ കൊണ്ട് നടക്കുന്ന… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 28

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 27

എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ ക്ലോകിലേക്കും കണ്ണുനട്ടിരുന്നു.,അതിലെ സെക്കന്റ്‌ സൂചിയുടെ വേഗതയേക്കാൾ പതിൻമടങ്ങ് വേഗത്തിൽ എന്റെ ഹൃദയം മിടിക്കുന്നത് കേൾകാം എനിക്ക്.., ഒരിക്കൽ അറിഞ്ഞുകൊണ്ടായിരുന്നില്ലെങ്കിൽ ഇപ്പോഴിതാ അറിഞ്ഞുകൊണ്ട്.,എനിക്ക് മുൻപിൽ മറ്റുവഴികളില്ല,ഈയൊരു സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങി… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 27

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 26

ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും മാർക്കോയുടെ ചുവന്ന നിറത്തിലുള്ള കാർ ഞങ്ങളേയും കാത്തിരിക്കുകയാണെന്നോണം പാർക്കിംഗ് ലൈറ്റുമിട്ടു പോർചിൽ നിർത്തിയിരിക്കുന്നു..അത്കൂടെ കണ്ടതോടെ പതിയെ എന്റെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.,പതിയെ നടത്തത്തിന്റെ വേഗത കുറയുന്നതും ഞാനറിഞ്ഞിരുന്നു., പുറകിൽ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 26

താലി കഥ

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 25

പുറകിൽ നിന്നൊരു ശബ്ദം..ഞാനും വർഷവും വിളികേട്ട ഭാഗത്തേക്ക് ഒരുമിച്ച് തിരിഞ്ഞുനോക്കി .,അതവനാണ് റുയിസ്..മാർക്കോയുടെ നിഴൽ,വലം കൈപോലെ എപ്പോഴും കൂടെനടക്കുന്നവൻ.., കയ്യിലുള്ള ചാർട്ട് പേപ്പർ മുന്നിലുള്ള മേശയിൽ വെച്ചശേഷം ഓടിയവൻ ഞങ്ങൾക്കുമുന്നിൽ വന്നുനിന്നു., “മാർക്കോ നിങ്ങളെ… Read More »താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 25

Don`t copy text!