Skip to content

സ്‌നേഹവീട്

സ്‌നേഹവീട് malayalam novel Part 13

ഈ തുടർകഥ തീർത്തും രണ്ട് കുടുബങ്ങളുടെ പശ്ചാത്തലം ആണ് പറയുന്നത്. ഒരു കുടുംബം സ്നേഹം നിഷേധിക്കുമ്പോൾ മറ്റേ കുടുംബം അതു വാനോളം കൊടുക്കുന്നു. സ്നേഹസമ്പന്നമായ ഒരു ഗ്രാമവും വീടും ഈ കഥയിൽ ഉണ്ട്. ഇത് നിങ്ങൾക്ക് തരുന്ന ഒരു വിഷു സദ്യ തന്നെയാണ്. ഇതിൽ പ്രണയമുണ്ട് സ്നേഹമുണ്ട്. ഉത്സവമുണ്ട്. എല്ലാ ചേരുവകളും ഇതിൽ ഉണ്ട്. അക്ഷരത്താളുകളിലെ വായനക്കാർക്ക് മനസ്സ് നിറഞ്ഞ് വായിക്കാനൊരു കഥ കൂടിയാണിത്.

Malayalam online novel

സ്‌നേഹവീട് part 19

താലി കെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരിച്ച വരനേയും വധുവിനെയും കതിർമണ്ഡപത്തിലോട്ട് ആനയിക്കാൻ രേവതിയും മാലതിയും കാർത്തികയും സുമതിയും കുടുംബത്തിലെ മറ്റു മൂന്ന് സ്ത്രീകളും അഷ്ടമംഗല്ല്യം ഒരുക്കിയ താലവുമായി പടിപ്പുരക്കൽ ഒരുങ്ങി നിന്നു. അനിൽ… Read More »സ്‌നേഹവീട് part 19

Malayalam online novel

സ്‌നേഹവീട് Part 18 | Malayalam Novel

കണ്ണനെ കസവ് മുണ്ട് ചുറ്റിച്ചു, ക്രീം കളർ ഷർട്ട് ധരിപ്പിച്ചു വാച്ചും ബ്രെസ്ലേറ്റും കെട്ടി മേക്കപ്പ് ചെയ്തു ഒരുക്കി. അവരെല്ലാവരും കൂടിനിന്നു ഫോട്ടോസ് എടുക്കുമ്പോഴാണ് അമ്മാവൻ ദിവാകരനങ്ങോട്ടു വന്നത്… “കണ്ണാ ഒരുക്കം കഴിഞ്ഞില്ലേ.. സമയം… Read More »സ്‌നേഹവീട് Part 18 | Malayalam Novel

Malayalam online novel

സ്‌നേഹവീട് part 17 | Malayalam novel

8 മണി ആയിട്ടും അയനത്തിന് കണ്ണനും അച്ചുവിനും ആശീർവാദം അറിയിക്കാൻ വരുന്ന ആളുകളുടെ തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. നാടറിഞ്ഞുള്ള വിവാഹമായത് കൊണ്ട് ചിറക്കൽ തറവാട്ടിലോട്ടു ആളുകളുടെ വരവിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കണ്ണൻ കസവ് മുണ്ടും… Read More »സ്‌നേഹവീട് part 17 | Malayalam novel

Malayalam online novel

സ്‌നേഹവീട് part 16 | Malayalam novel

ഇന്ന് അയനം… രാവിലെ, ലക്ഷ്മിയമ്മയും  മാലതിയും രേവതിയും കൂടി   ശിവരാമൻ നായർക്കും ദിവാകരനും ശേഖരനും ഓരോ കാപ്പിയും കൊടുത്തു, രമണിയെ പ്രാതലിന്റെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു കാർത്തുവുനേയും  അപ്പുവുനേയും അച്ചുവുനേയും കൂട്ടി അമ്പലത്തിലോട്ട് തൊഴാൻ പോയി.… Read More »സ്‌നേഹവീട് part 16 | Malayalam novel

Malayalam online novel

സ്‌നേഹവീട് part 15 | Malayalam

നെടുമ്പാശേരി എയർപോർട്ടിൽ ആഗമനത്തിന്റെ അവിടെ അച്ചുവിന്റെ അച്ഛനെ വരവേൽക്കാൻ കാത്തു നിൽക്കുമ്പോഴാണ് ,കണ്ണൻ അച്ചുവിനെ ശ്രദ്ധിച്ചത്. അവളുടെ കണ്ണുകൾ ആകാംഷയോടെ എയർപോർട്ടിന്റ അകത്തു നിന്നു ചെകൗട്ട് കഴിഞ്ഞു പുറത്തോട്ട് വരുന്ന ആളുകളുടെ മുഖത്തൊട്ടായിരുന്നു. അവൾ… Read More »സ്‌നേഹവീട് part 15 | Malayalam

Malayalam online novel

സ്‌നേഹവീട് part 14 | Malayalam novel

കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വരുന്ന ശരത്തിനെ കണ്ടതും കണ്ണൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു… “നീ ഇത്ര പെട്ടെന്ന് വന്നോ. ഞങ്ങൾ ഇപ്പൊ എത്തിയെ ഉള്ളൂ…” “അതു മനസ്സിലായി..” ശരത്ത് നിലത്തിരിക്കുന്ന… Read More »സ്‌നേഹവീട് part 14 | Malayalam novel

സ്‌നേഹവീട് malayalam novel Part 13

സ്‌നേഹവീട് Part 13 | Malayalam Novel

കാറിന്റെ സ്റ്റീരിയോയിൽ നിന്നും മുഹമ്മദ് റാഫിയുടെ.. ‘ബഹരോൻ…പൂൾ…ബർസാഹോ… മെരാ…മഹബൂബ്.. ആയാഹെ….’ എന്ന ഇമ്പമേറിയ ഗാനവും കേട്ടുകൊണ്ട്  എയർപൊട്ടിലോട്ടു കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നതിനിടയിലാണ് കണ്ണൻ ബാക്കിലിരിക്കുന്നവരെ ശ്രദ്ധിച്ചത്.. അപ്പുവും  കാർത്തുവും ഓരോ നാട്ടു വർത്തമാനവും… Read More »സ്‌നേഹവീട് Part 13 | Malayalam Novel

സ്‌നേഹവീട് part 12

സ്‌നേഹവീട് part 12 | Malayalam novel

വിവാഹം ഉറപ്പിച്ചതും മാലതിയും അനിലും കാർത്തികയും വിവാഹത്തിന്റെ ഒരാഴ്ച മുന്നേ വരാന്നും പറഞ്ഞു അവരുടെ വീട്ടിലേക്ക് പോയി. അപ്പുവിനെയും അച്ചുവിനെയും ശിവരാമൻ നായർ കണ്ണനെ കൊണ്ട് ഹോസ്റ്റലിൽ കൊണ്ട് വിടുവിച്ചു. വിവാഹത്തിന്റെ 10 ദിവസം… Read More »സ്‌നേഹവീട് part 12 | Malayalam novel

സ്‌നേഹവീട് part 11 | Malayalam novel

മറുതലക്കൽ നിന്നും മറുപടിയൊന്നും കിട്ടാതായപ്പോൾ ശിവരാമൻ നായർ ശബ്ദം താഴ്ത്തി അച്ചുവിനോട് ചോദിച്ചു. “മോളേ അച്ഛന്റെ പേരെന്താന്നാ പറഞ്ഞേ..?” “ശേഖരൻ…” അതു കേട്ടതും ശിവരാമൻ നായർ ഫോണ് ചെവിയോട്  അടുപ്പിച്ചു പിടിച്ചു ചോദിച്ചു… “അല്ലാ..… Read More »സ്‌നേഹവീട് part 11 | Malayalam novel

സ്‌നേഹവീട് part 10 | Malayalam novel

5 മണിക്ക് മുന്നേ എഴുന്നള്ളത്തു അവസാനിച്ചതും ലക്ഷ്മിയമ്മ മാലതിയെയും കാർത്തികയെയും അപ്പുവിനെയും അച്ചുവിനെയും കൂട്ടി ദീപാരാധന തൊഴുതു പുറത്തിറങ്ങി ആൽത്തറയിൽ പോയിരുന്നു… കണ്ണൻ മേളക്കാർക്കും വാദ്യക്കാർക്കും മറ്റു കളിക്കാർക്കും പണം കൊടുത്തു സെറ്റിൽ ചെയ്തു… Read More »സ്‌നേഹവീട് part 10 | Malayalam novel

സ്‌നേഹവീട് part 9 | Malayalam novel

ലക്ഷ്മിയമ്മയും മാലതിയും കാർത്തികയും രമണിയും, രാവിലെ തന്നെ അടുക്കളയിൽ തകൃതിയായ പണിയിലായിരുന്നു. അച്ചുവും അപ്പുവും തൊഴാൻ അമ്പലത്തിൽ പോയിരുന്നു. അനിലും കണ്ണനും കുളത്തിലോട്ടു കുളിക്കാൻ പോയിരുന്നു. ശിവൻ രാവിലെത്തന്നെ അർജ്ജുനെ കുളിപ്പിച്ചു കൊണ്ടു വന്നിരുന്നു.… Read More »സ്‌നേഹവീട് part 9 | Malayalam novel

read malayalam novel

സ്‌നേഹവീട് part 8 | Malayalam novel

അച്ചുവിന്റെ സ്നേഹമേറിയ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും കണ്ണൻ പിറകിലേക്ക് തിരിഞ്ഞു. അച്ചുവിനെ കണ്ട കണ്ണൻ പുഞ്ചിരി കൊണ്ട് അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ കണ്ണൻ അച്ചുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത്… Read More »സ്‌നേഹവീട് part 8 | Malayalam novel

read malayalam novel

സ്‌നേഹവീട് part 7 | Malayalam novel

അച്ഛനും അമ്മയും കണ്ണന് വേണ്ടി കണ്ടു വെച്ചിരിക്കുന്ന കുട്ടി അച്ചുവാണെന്നു കേട്ട കണ്ണൻ ഒന്നും മിണ്ടാതെ കണ്ണും മിഴിച്ചു നിൽക്കുന്നത് കണ്ട് ശിവരാമൻ നായർ ചോദിച്ചു… “നീ എന്താ ഒന്നും മിണ്ടാത്തത്. നിനക്കിഷ്ടമല്ലേ അച്ചുവിനെ…?”… Read More »സ്‌നേഹവീട് part 7 | Malayalam novel

read malayalam novel

സ്‌നേഹവീട് part 6 | Malayalam novel

രാവിലെ കുളിരുള്ള കാറ്റ് ജനാലയിലൂടെ അകത്തേക്ക് തഴുകിയെത്തിയപ്പോഴാണ് അച്ചു ഉറക്കമുണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ നല്ല കോരിച്ചൊരിയുന്ന മഴ. മഴയോടൊപ്പം അമ്പലത്തിലെ പാട്ടും കേൾക്കുന്നുണ്ടായിരുന്നു. അച്ചു ചാടി എണീറ്റു അപ്പുവിനെ കുലുക്കി വിളിച്ചു. അപ്പു ഒന്നു… Read More »സ്‌നേഹവീട് part 6 | Malayalam novel

read malayalam novel

സ്‌നേഹവീട് part 5 | Malayalam novel

വിഷു കണി കാണാൻ ഏറ്റവും ഉത്തമ സമയം രാവിലെ നാലര, നാലേ മുക്കാലിന്റെ ഉള്ളിലായത് കൊണ്ട് ലക്ഷ്മിയമ്മ നാലരക്ക് മുന്നേ തന്നെ എണീറ്റു. ശിവരാമൻ നായരെ ഉണർത്താതെ കാൽ തൊട്ട് വന്ദിച്ചു. അഴിഞ്ഞു കിടക്കുന്ന… Read More »സ്‌നേഹവീട് part 5 | Malayalam novel

read malayalam novel

സ്‌നേഹവീട് part 4 | Malayalam novel

രാവിലെ അപ്പുവും അച്ചുവും തറവാട്ടമ്പലത്തിൽ തൊഴുത് തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി ദക്ഷിണ കൊടുത്തു, ചന്ദനം നെറ്റിയിൽ തൊടുമ്പോഴാണ്, തിരുമേനി അച്ചുവിനെ നോക്കി അപ്പുവിനോട് ചോദിച്ചു… “ഇതാണല്ലേ മോളുടെ കൂടെ കോളേജിൽ നിന്നും… Read More »സ്‌നേഹവീട് part 4 | Malayalam novel

read malayalam novel

സ്‌നേഹവീട് part 3 | Malayalam novel

അമ്പാടിക്കണ്ണനെ കാണാൻ ഗുരുവായൂരിലോട്ട് പോകാൻ ലക്ഷ്മിയമ്മ സെറ്റ് സാരിയും ഉടുത്ത് ജീരക വെള്ളം നിറച്ച രണ്ട് കുപ്പിയും കയ്യിലെടുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പുവും അച്ചുവും അണിഞ്ഞൊരുങ്ങി ഉമ്മറത്തും, കണ്ണൻ ഡ്രസ്സെല്ലാം മാറ്റി അച്ഛനോട്… Read More »സ്‌നേഹവീട് part 3 | Malayalam novel

read malayalam novel

സ്‌നേഹവീട് part 2 | Malayalam novel

സർപ്പക്കാവിലോട്ടു കയ്യിൽ കത്തിച്ചു പിടച്ച തൂക്കു വിളക്കുമായി നടക്കുന്നതിനിടയിലാണ് അച്ചു അപ്പുവിനോട് ചോദിച്ചത്. “അപ്പൂ അവിടെ പാമ്പുണ്ടാവ്വോ.. പാമ്പിനെ എനിക്ക് പേടിയാണ് “… “അവിടെ പാമ്പൊന്നും ഇല്ലടി പെണ്ണേ, പിന്നെ വല്ലപ്പോഴും കുഞ്ഞീഷ്ണൻ എന്ന… Read More »സ്‌നേഹവീട് part 2 | Malayalam novel

read malayalam novel

സ്‌നേഹവീട് | part 1

വിഷു പ്രമാണിച്ചു കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചപ്പോ തറവാട്ടമ്പലത്തിലെ ഉത്സവം ആയത് കൊണ്ട് അതിൽ കൂടി ഒരു നാലു ദിവസം കൂടുതൽ ലീവെടുത്ത് നാട്ടിലേക്ക് പോകാൻ ഹോസ്റ്റലിൽ ഡ്രസ്സുകൾ വാരിവലിച്ചു ബാഗിൽ കുത്തികയറ്റുന്ന സമയത്താണ്,… Read More »സ്‌നേഹവീട് | part 1

Don`t copy text!