പ്രതികാരം : ഒരു പ്രണയ കഥ – 13
അതിരാവിലെ കുളിച്ചു റെഡിയായി വരുന്നതിനിടയിൽ ശ്രീ ഒരു പത്തു പ്രാവശ്യമെങ്കിലും ചോദിച്ചിടുണ്ട് എവിടെക്കാണെന്ന്…. ഒരു സർപ്രൈസ് പോലും കാത്തിരിക്കാൻ അവൾക്കു വയ്യ…പക്ഷെ ഞാൻ കാത്തിരുന്നില്ലേ ഇത്രയും നാൾ… ‘ഡീ റെഡിയായോ…? ‘ ‘ഞാനെപ്പോഴേ റെഡി…..… Read More »പ്രതികാരം : ഒരു പ്രണയ കഥ – 13