പ്രണയസിന്ദൂരം Part 12
അവനു പിന്നെ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കണ്ണ് അടക്കുമ്പോ എന്തോ ഒരു വല്ലായ്മ.നന്ദയെ വിളിക്കണമെന്നുണ്ട് , പക്ഷേ ഉണ്ണിയുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. അവൻ ഓരോന്നും ചിന്തിച്ച് നേരം വെളുപ്പിച്ചു. രാവിലെ അവൻ കുളിച്ചിറങ്ങിയപ്പൊഴേക്കും… Read More »പ്രണയസിന്ദൂരം Part 12