Skip to content

അവളറിയാതെ

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 18 (അവസാനഭാഗം)

ഐ സി യു വിനു മുൻപിൽ ഉണ്ടായിരുന്ന കസേരയിൽ മഹേഷ്‌ ഒരേ ഇരിപ്പ് തന്നെയായിരുന്നു. ചുറ്റും നടക്കുന്നതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. മനസ്സ് അതിനുള്ളിൽ ഒന്നുമറിയാതെ കിടക്കുന്ന അവന്റെ ജീവന്റെ പാതിയിൽ ആയിരുന്നു.ഇനിയൊരു വേർപാട് താങ്ങാൻ… Read More »അവളറിയാതെ – ഭാഗം 18 (അവസാനഭാഗം)

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 17

അമ്പലത്തിൽ മഹിയെട്ടനോട് ചേർന്ന് നിന്ന് മനസ്സ് തുറന്നു പ്രാർത്ഥിച്ചു. തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടിയിരുന്നു. വന്ന ഉടനെ വേദ് ബൈക്ക് എടുത്ത് പുറത്തേക്ക് പോയി. എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു. ഹാളിൽ കയറിയപ്പോഴേക്കും ഗായത്രിയുടെ ഉച്ചത്തിലുള്ള നിലവിളി… Read More »അവളറിയാതെ – ഭാഗം 17

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 16

ഇന്നാണാ ദിവസം. മഹേഷ്‌ കാർത്തികയുടെ സ്വന്തം ആവുന്ന ദിവസം. മനസ്സിൽ നിറഞ്ഞ പ്രണയത്തോടെയും സന്തോഷത്തോടെയും മഹിയേട്ടന്റെ വധുവായി ഒരുങ്ങുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഈ ദിവസം എനിക്ക് സമ്മാനിക്കാൻ കാത്തു വെച്ച ദുരന്തങ്ങളെകുറിച്ച്… തീരാവേദനയെപറ്റി….. പുലർച്ചെ തന്നെ… Read More »അവളറിയാതെ – ഭാഗം 16

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 15

നിലീനയുടെ പേരെന്റ്സ്നോട്‌ സംസാരിച്ചു കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാമെന്ന് പറഞ്ഞിട്ടാണ് മഹിയേട്ടൻ പോയത്. ഉച്ചയായപ്പോഴേക്കും മഹിയേട്ടൻ വിളിച്ചു. നിലീനയുടെ അവസ്ഥ കണ്ടപ്പോഴേ അവരുടെ മനസ്സ് മാറിയിരുന്നത്രെ. ഉണ്ണിയേട്ടന്റെ വീട്ടുകാരുമായി ആലോചിച്ചു ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന്… Read More »അവളറിയാതെ – ഭാഗം 15

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 14

പ്രണയം മാത്രം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നിമിഷങ്ങൾക്കിടയിലെപ്പോഴോ മഹിയേട്ടൻ പറഞ്ഞു. “ഷബീർ വിളിച്ചിട്ടാണ് ഞാൻ വന്നത്… ” മഹിയേട്ടന്റെ ഗൗരവം കണ്ടപ്പോഴേ എനിക്ക് മനസിലായി കാവ്യയുടെ കാര്യം ആണെന്ന്j. “കാവ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം… Read More »അവളറിയാതെ – ഭാഗം 14

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 13

മഹിയേട്ടന്റെ കൂടെ കാറിൽ ഇരിക്കുമ്പോഴാണ് ഞാൻ ചോദിച്ചത്. “അഭിയേട്ടൻ എന്തു പറഞ്ഞു? ” “ആദ്യം അവൻ കുറെ വയലന്റ് ആയി. പിന്നെ അമ്മയുടെ കാര്യം ഒക്കെ പറഞ്ഞു ഒരു മയത്തിലാക്കി വെച്ചിട്ടുണ്ട്. അവന് അഞ്ജുവിന്റെ… Read More »അവളറിയാതെ – ഭാഗം 13

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 12

കൂട്ടുകാർ നാലുപേരും പുറത്തേക്ക് നടന്നപ്പോൾ ഞങ്ങൾ സംസാരിച്ചിരുന്നു. കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നാലുപേരും സംസാരിച്ചു നിൽക്കുന്നത് കണ്ടു. അഭിയേട്ടൻ ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. മൂന്നുപേരും കൂടെ എന്തോ പറഞ്ഞു മഹിയേട്ടനെ കളിയാക്കുകയാണ്.… Read More »അവളറിയാതെ – ഭാഗം 12

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 11

റെഡി ആയി കഴിഞ്ഞപ്പോഴേക്കും കഴിഞ്ഞില്ലേ എന്ന ചോദ്യവുമായി മഹിയേട്ടൻ മുറിയിലെത്തി. മഹിയേട്ടനെ കണ്ടതും ഗായു പുറത്തേക്ക് പോയി. “ഗായു വന്നത് കൊണ്ടാണ്, അല്ലെങ്കിൽ ഞാൻ തന്നെ എല്ലാം ചെയ്തു തന്നേനെ, ജസ്റ്റ്‌ മിസ്സ്‌ ”… Read More »അവളറിയാതെ – ഭാഗം 11

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 10

രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും പൂമുഖത്തിരുന്നു സംസാരിക്കുകയായിരുന്നു. പെട്ടന്നു ഫോണിന്റെ കാര്യം ഓർമ വന്നു. മുകളിലെ റൂമിലാണ്. മാളിൽ ഉള്ളപ്പോൾ വിവേക് വിളിച്ചിരുന്നു. തിരികെ വിളിക്കാമെന്ന് പറഞ്ഞു കട്ട്‌ ചെയ്തതായിരുന്നു. റൂമിലെത്തി വിവേകിനെ വിളിച്ചു,… Read More »അവളറിയാതെ – ഭാഗം 10

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 9

ബാൽക്കണിയിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ശങ്കിച്ചു നിന്നു. അപ്പോഴേക്കും വിളി വന്നിരുന്നു. “കാത്തൂ…. ” ഗൗരവത്തിലാണ്. അടുത്തേക്ക് ചെന്ന ഉടനെ ചോദിച്ചു. “അവനെന്തിനാ നിന്നെ വിളിക്കുന്നത് ” “ആര്…? ” ഞാൻ മനസിലാവാത്തതുപോലെ… Read More »അവളറിയാതെ – ഭാഗം 9

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 8

രാത്രിയിൽ ഉറക്കം വരാതെ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ മെല്ലെ പുറത്തേക്കിറങ്ങി ബാലക്കണിയിലേക്ക് നടന്നു. എന്തൊക്കെയോ ആലോചിച്ചിരുന്നു. “നീയെന്താ ഇവിടെ….? ” ഞെട്ടലോടെ എഴുന്നേറ്റു. ഒന്നും പറഞ്ഞില്ല. മഹിയേട്ടൻ അടുത്ത് വന്നിരുന്നു….… Read More »അവളറിയാതെ – ഭാഗം 8

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 7

ശ്രീലകത്തേക്കു തിരിച്ചിറങ്ങിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. തിരിച്ചു വരുമ്പോൾ മഹിയേട്ടൻ നിശബ്ദനാ യിരുന്നു. ഇടയ്ക്കിടെ മൊബൈൽ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും ആൾ നോക്കിയില്ല. ശ്രീലകത്തെ മതില്കെട്ടിനുള്ളിലെത്തിയതും….. ആമ്പൽകുളത്തിനടുത്തേക്ക് ഒന്നേ നോക്കിയുള്ളൂ… എന്നേക്കാൾ മുൻപേ മഹിയേട്ടൻ അവിടെ എത്തിയിരുന്നു. അവിടെ… Read More »അവളറിയാതെ – ഭാഗം 7

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 6

ഞാൻ അകത്തേക്ക് നടന്നു. “എടാ നീ നോക്കി നോക്കി ആ കൊച്ചിന്റെ ചോര മുഴുവനും ഊറ്റാതെടാ ” ഗിരി പറഞ്ഞതുകേട്ട് മഹി കണ്ണിറുക്കി ചിരിച്ചു കാണിച്ചു. “അതേയ്… ഈ മഹേഷിന്റെ സ്വന്തം പ്രോപ്പർട്ടി ആണ്… Read More »അവളറിയാതെ – ഭാഗം 6

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 5

ചിറ്റയുടെ റൂമിലേക്ക് നടക്കുമ്പോൾ ഗായത്രിയെയും അപ്പുമോനെയും കണ്ടു. ഉറങ്ങുന്ന മോനെ തോളിലെടുത്തു നിൽക്കയാണവൾ… “കാത്തു നീ ആ പില്ലോ ഒന്ന് നേരെ വെച്ചേ ഞാനിവനെ ഒന്ന് കിടത്തട്ടെ ” അപ്പുവിന്റെ നെറുകയിൽ ഉമ്മ കൊടുത്തു തിരിച്ചു… Read More »അവളറിയാതെ – ഭാഗം 5

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 4

വല്യമ്മായി പറഞ്ഞ പോലെ വൈകുന്നേരം ആയപ്പോഴേക്കും എല്ലാരും എത്തി.. ഒരുപാട് കാലത്തിനു ശേഷം ആണ് എല്ലാവരെയും കാണുന്നത് മെയിൻ ഹൈ ലൈറ്റ് ഞാൻ തന്നെയായിരുന്നു… മെല്ലെ അവിടെ നിന്ന് ഒഴിവായി ചിറ്റയുടെ മുറിയിലെത്തി. ശാരദ… Read More »അവളറിയാതെ – ഭാഗം 4

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 3

“കാത്തു…..” കാലുകൾ നിശ്ചലമായിപ്പോയി…. പുറകിൽ ആ നിശ്വാസം അറിഞ്ഞപ്പോഴേക്കും പിന്തിരിഞ്ഞു ആ നെഞ്ചിലേക്ക് വീണു… i “മോളെ…. ” മഹിയേട്ടൻ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തി.. എത്ര സമയം അങ്ങിനെ നിന്നെന്നറിയില്ല… കരഞ്ഞു തളർന്ന… Read More »അവളറിയാതെ – ഭാഗം 3

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 2

അടച്ചിട്ട മുറിയിൽ ബെഡിൽ കണ്ണടച്ചു കിടക്കുകയായിരുന്നു മഹേഷ്‌. മനസ്സിൽ ആദ്യമായി പ്രണയം തോന്നിയ പെണ്ണ്.. ഒരു നിമിഷത്തെ വാശിപ്പുറത്ത്, തെറ്റിദ്ധാരണയിൽ കൈവിട്ടു പോയതാണ് അവളെ.തന്റെ മുഖമൊന്നു മാറിയാൽ പേടിച്ചു നിൽക്കുന്ന തന്റേതു മാത്രമായിരുന്ന കാർത്തുമ്പി..… Read More »അവളറിയാതെ – ഭാഗം 2

avalariyathe aksharathalukal novel

അവളറിയാതെ – ഭാഗം 1

കാർത്തിക കാറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് കണ്ണോടിച്ചു.. പഴയ നാട്ടുമ്പുറം അല്ല ഇന്നിവിടം.. മാറ്റങ്ങൾ.. തന്നെ പോലെ തന്നെ.. പണ്ടത്തെ തൊട്ടാവാടി കാർത്തുമ്പിയിൽ നിന്ന് ഈ കാർത്തികയിലേക്കുള്ള ദൂരം പത്തു വർഷത്തിന്റേതാണ്… കാർ ശ്രീലകത്തേക്കുള്ള റോഡിലേക്ക്… Read More »അവളറിയാതെ – ഭാഗം 1

Don`t copy text!